×

ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ 23:51 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:51) ayat 51 in Malayalam

23:51 Surah Al-Mu’minun ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 51 - المؤمنُون - Page - Juz 18

﴿يَٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ عَلِيمٞ ﴾
[المؤمنُون: 51]

ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الرسل كلوا من الطيبات واعملوا صالحا إني بما تعملون عليم, باللغة المالايا

﴿ياأيها الرسل كلوا من الطيبات واعملوا صالحا إني بما تعملون عليم﴾ [المؤمنُون: 51]

Abdul Hameed Madani And Kunhi Mohammed
he; dutanmare, visistavastukkalil ninn ninnal bhaksikkukayum, salkarm'mam pravarttikkukayum ceyyuvin. tirccayayum nan ninnal pravarttikkunnatinepparri ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
hē; dūtanmārē, viśiṣṭavastukkaḷil ninn niṅṅaḷ bhakṣikkukayuṁ, salkarm'maṁ pravarttikkukayuṁ ceyyuvin. tīrccayāyuṁ ñān niṅṅaḷ pravarttikkunnatineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
he; dutanmare, visistavastukkalil ninn ninnal bhaksikkukayum, salkarm'mam pravarttikkukayum ceyyuvin. tirccayayum nan ninnal pravarttikkunnatinepparri ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hē; dūtanmārē, viśiṣṭavastukkaḷil ninn niṅṅaḷ bhakṣikkukayuṁ, salkarm'maṁ pravarttikkukayuṁ ceyyuvin. tīrccayāyuṁ ñān niṅṅaḷ pravarttikkunnatineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvinre dutanmare, nalla aharapadarthannal bhaksikkuka. salkkarmannal ceyyuka. tirccayayum ninnal pravarttikkunnatinepparriyellam nannayariyunnavanan nam
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe dūtanmārē, nalla āhārapadārthaṅṅaḷ bhakṣikkuka. salkkarmaṅṅaḷ ceyyuka. tīrccayāyuṁ niṅṅaḷ pravarttikkunnatineppaṟṟiyellāṁ nannāyaṟiyunnavanāṇ nāṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek