×

മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന 23:50 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:50) ayat 50 in Malayalam

23:50 Surah Al-Mu’minun ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 50 - المؤمنُون - Page - Juz 18

﴿وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ ﴾
[المؤمنُون: 50]

മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: وجعلنا ابن مريم وأمه آية وآويناهما إلى ربوة ذات قرار ومعين, باللغة المالايا

﴿وجعلنا ابن مريم وأمه آية وآويناهما إلى ربوة ذات قرار ومعين﴾ [المؤمنُون: 50]

Abdul Hameed Madani And Kunhi Mohammed
maryaminre putraneyum avanre matavineyum nam oru drstantamakkiyirikkunnu. nivasayeagyamayatum oru niruravullatumaya oru uyarnna pradesatt avar iruvarkkum nam abhayam nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
maryaminṟe putraneyuṁ avanṟe mātāvineyuṁ nāṁ oru dr̥ṣṭāntamākkiyirikkunnu. nivāsayēāgyamāyatuṁ oru nīruṟavuḷḷatumāya oru uyarnna pradēśatt avar iruvarkkuṁ nāṁ abhayaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
maryaminre putraneyum avanre matavineyum nam oru drstantamakkiyirikkunnu. nivasayeagyamayatum oru niruravullatumaya oru uyarnna pradesatt avar iruvarkkum nam abhayam nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
maryaminṟe putraneyuṁ avanṟe mātāvineyuṁ nāṁ oru dr̥ṣṭāntamākkiyirikkunnu. nivāsayēāgyamāyatuṁ oru nīruṟavuḷḷatumāya oru uyarnna pradēśatt avar iruvarkkuṁ nāṁ abhayaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
maryaminre putraneyum avanre matavineyum namearu drstantamakki. avariruvarkkum nam sekaryapradavum uravakalullatumaya oruyarnna pradesatt abhayam nalki
Muhammad Karakunnu And Vanidas Elayavoor
maryaminṟe putraneyuṁ avanṟe mātāvineyuṁ nāmeāru dr̥ṣṭāntamākki. avariruvarkkuṁ nāṁ sekaryapradavuṁ uṟavakaḷuḷḷatumāya oruyarnna pradēśatt abhayaṁ nalki
Muhammad Karakunnu And Vanidas Elayavoor
മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാമൊരു ദൃഷ്ടാന്തമാക്കി. അവരിരുവര്‍ക്കും നാം സൌകര്യപ്രദവും ഉറവകളുള്ളതുമായ ഒരുയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek