×

ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു 23:83 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:83) ayat 83 in Malayalam

23:83 Surah Al-Mu’minun ayat 83 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 83 - المؤمنُون - Page - Juz 18

﴿لَقَدۡ وُعِدۡنَا نَحۡنُ وَءَابَآؤُنَا هَٰذَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ﴾
[المؤمنُون: 83]

ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു

❮ Previous Next ❯

ترجمة: لقد وعدنا نحن وآباؤنا هذا من قبل إن هذا إلا أساطير الأولين, باللغة المالايا

﴿لقد وعدنا نحن وآباؤنا هذا من قبل إن هذا إلا أساطير الأولين﴾ [المؤمنُون: 83]

Abdul Hameed Madani And Kunhi Mohammed
nannalkkum, mump nannalute pitakkalkkum i vagdanam nalkappettirunnu. it purvvikanmarute kettukathakal matramakunnu
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷkkuṁ, mump ñaṅṅaḷuṭe pitākkaḷkkuṁ ī vāgdānaṁ nalkappeṭṭirunnu. it pūrvvikanmāruṭe keṭṭukathakaḷ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalkkum, mump nannalute pitakkalkkum i vagdanam nalkappettirunnu. it purvvikanmarute kettukathakal matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷkkuṁ, mump ñaṅṅaḷuṭe pitākkaḷkkuṁ ī vāgdānaṁ nalkappeṭṭirunnu. it pūrvvikanmāruṭe keṭṭukathakaḷ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nannalkk i vagdanam nalkappettirunnu. itinumump nannalute pitakkalkkum ivvidham vagdanam nalkiyirunnu. ennalit purvikarute kettukathakalallateannumalla.”
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷkk ī vāgdānaṁ nalkappeṭṭirunnu. itinumump ñaṅṅaḷuṭe pitākkaḷkkuṁ ivvidhaṁ vāgdānaṁ nalkiyirunnu. ennālit pūrvikaruṭe keṭṭukathakaḷallāteānnumalla.”
Muhammad Karakunnu And Vanidas Elayavoor
ഞങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഇവ്വിധം വാഗ്ദാനം നല്‍കിയിരുന്നു. എന്നാലിത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek