×

നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു 23:95 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:95) ayat 95 in Malayalam

23:95 Surah Al-Mu’minun ayat 95 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 95 - المؤمنُون - Page - Juz 18

﴿وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمۡ لَقَٰدِرُونَ ﴾
[المؤمنُون: 95]

നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു

❮ Previous Next ❯

ترجمة: وإنا على أن نريك ما نعدهم لقادرون, باللغة المالايا

﴿وإنا على أن نريك ما نعدهم لقادرون﴾ [المؤمنُون: 95]

Abdul Hameed Madani And Kunhi Mohammed
nam avarkk takkit nalkunna siksa ninakk kaniccutaruvan tirccayayum nam kalivullavan tanneyakunnu
Abdul Hameed Madani And Kunhi Mohammed
nāṁ avarkk tākkīt nalkunna śikṣa ninakk kāṇiccutaruvān tīrccayāyuṁ nāṁ kaḻivuḷḷavan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam avarkk takkit nalkunna siksa ninakk kaniccutaruvan tirccayayum nam kalivullavan tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ avarkk tākkīt nalkunna śikṣa ninakk kāṇiccutaruvān tīrccayāyuṁ nāṁ kaḻivuḷḷavan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
avare takkitu ceytukeantirikkunna siksa ninakku kaniccutaran tirccayayum kalivurravan tanne nam
Muhammad Karakunnu And Vanidas Elayavoor
avare tākkītu ceytukeāṇṭirikkunna śikṣa ninakku kāṇiccutarān tīrccayāyuṁ kaḻivuṟṟavan tanne nāṁ
Muhammad Karakunnu And Vanidas Elayavoor
അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ നിനക്കു കാണിച്ചുതരാന്‍ തീര്‍ച്ചയായും കഴിവുറ്റവന്‍ തന്നെ നാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek