×

നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ 24:32 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:32) ayat 32 in Malayalam

24:32 Surah An-Nur ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 32 - النور - Page - Juz 18

﴿وَأَنكِحُواْ ٱلۡأَيَٰمَىٰ مِنكُمۡ وَٱلصَّٰلِحِينَ مِنۡ عِبَادِكُمۡ وَإِمَآئِكُمۡۚ إِن يَكُونُواْ فُقَرَآءَ يُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَٰسِعٌ عَلِيمٞ ﴾
[النور: 32]

നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ

❮ Previous Next ❯

ترجمة: وأنكحوا الأيامى منكم والصالحين من عبادكم وإمائكم إن يكونوا فقراء يغنهم الله, باللغة المالايا

﴿وأنكحوا الأيامى منكم والصالحين من عبادكم وإمائكم إن يكونوا فقراء يغنهم الله﴾ [النور: 32]

Abdul Hameed Madani And Kunhi Mohammed
ninnalilulla avivahitareyum, ninnalute atimakalil ninnum atimastrikalil ninnum nallavarayittullavareyum ninnal vivahabandhattil erpetuttuka. avar daridraranenkil allahu tanre anugrahattil ninn avarkk aisvaryam nalkunnatan‌. allahu vipulamaya kalivullavanum sarvvajnanumatre
Abdul Hameed Madani And Kunhi Mohammed
niṅṅaḷiluḷḷa avivāhitareyuṁ, niṅṅaḷuṭe aṭimakaḷil ninnuṁ aṭimastrīkaḷil ninnuṁ nallavarāyiṭṭuḷḷavareyuṁ niṅṅaḷ vivāhabandhattil ērpeṭuttuka. avar daridrarāṇeṅkil allāhu tanṟe anugrahattil ninn avarkk aiśvaryaṁ nalkunnatāṇ‌. allāhu vipulamāya kaḻivuḷḷavanuṁ sarvvajñanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalilulla avivahitareyum, ninnalute atimakalil ninnum atimastrikalil ninnum nallavarayittullavareyum ninnal vivahabandhattil erpetuttuka. avar daridraranenkil allahu tanre anugrahattil ninn avarkk aisvaryam nalkunnatan‌. allahu vipulamaya kalivullavanum sarvvajnanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷiluḷḷa avivāhitareyuṁ, niṅṅaḷuṭe aṭimakaḷil ninnuṁ aṭimastrīkaḷil ninnuṁ nallavarāyiṭṭuḷḷavareyuṁ niṅṅaḷ vivāhabandhattil ērpeṭuttuka. avar daridrarāṇeṅkil allāhu tanṟe anugrahattil ninn avarkk aiśvaryaṁ nalkunnatāṇ‌. allāhu vipulamāya kaḻivuḷḷavanuṁ sarvvajñanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ
Muhammad Karakunnu And Vanidas Elayavoor
ninnalile inayillattavareyum ninnalute atimakalaya stripurusanmaril nallavareyum ninnal vivaham kalippikkuka. avarippeal daridraranenkil allahu tanre audaryattal avarkk aisvaryamekum. allahu ere udaranum ellam ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
niṅṅaḷile iṇayillāttavareyuṁ niṅṅaḷuṭe aṭimakaḷāya strīpuruṣanmāril nallavareyuṁ niṅṅaḷ vivāhaṁ kaḻippikkuka. avarippēāḷ daridrarāṇeṅkil allāhu tanṟe audāryattāl avarkk aiśvaryamēkuṁ. allāhu ēṟe udāranuṁ ellāṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek