×

അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ 24:39 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:39) ayat 39 in Malayalam

24:39 Surah An-Nur ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 39 - النور - Page - Juz 18

﴿وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابِۭ بِقِيعَةٖ يَحۡسَبُهُ ٱلظَّمۡـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡـٔٗا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ ﴾
[النور: 39]

അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ

❮ Previous Next ❯

ترجمة: والذين كفروا أعمالهم كسراب بقيعة يحسبه الظمآن ماء حتى إذا جاءه لم, باللغة المالايا

﴿والذين كفروا أعمالهم كسراب بقيعة يحسبه الظمآن ماء حتى إذا جاءه لم﴾ [النور: 39]

Abdul Hameed Madani And Kunhi Mohammed
avisvasiccavarakatte avarute karm'mannal marubhumiyile maricika pealeyakunnu. dahiccavan at vellamanenn vicarikkunnu. annane avan atinnatuttekk cennal annane onn ullatayi tanne avan kantettukayilla. ennal tanre atutt allahuve avan kantettunnatan‌. appeal (allahu) avann avanre kanakk tirttu keatukkunnatan‌. allahu ativegam kanakk neakkunnavanatre
Abdul Hameed Madani And Kunhi Mohammed
aviśvasiccavarākaṭṭe avaruṭe karm'maṅṅaḷ marubhūmiyile marīcika pēāleyākunnu. dāhiccavan at veḷḷamāṇenn vicārikkunnu. aṅṅane avan atinnaṭuttēkk cennāl aṅṅane onn uḷḷatāyi tanne avan kaṇṭettukayilla. ennāl tanṟe aṭutt allāhuve avan kaṇṭettunnatāṇ‌. appēāḷ (allāhu) avann avanṟe kaṇakk tīrttu keāṭukkunnatāṇ‌. allāhu ativēgaṁ kaṇakk nēākkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasiccavarakatte avarute karm'mannal marubhumiyile maricika pealeyakunnu. dahiccavan at vellamanenn vicarikkunnu. annane avan atinnatuttekk cennal annane onn ullatayi tanne avan kantettukayilla. ennal tanre atutt allahuve avan kantettunnatan‌. appeal (allahu) avann avanre kanakk tirttu keatukkunnatan‌. allahu ativegam kanakk neakkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvasiccavarākaṭṭe avaruṭe karm'maṅṅaḷ marubhūmiyile marīcika pēāleyākunnu. dāhiccavan at veḷḷamāṇenn vicārikkunnu. aṅṅane avan atinnaṭuttēkk cennāl aṅṅane onn uḷḷatāyi tanne avan kaṇṭettukayilla. ennāl tanṟe aṭutt allāhuve avan kaṇṭettunnatāṇ‌. appēāḷ (allāhu) avann avanṟe kaṇakk tīrttu keāṭukkunnatāṇ‌. allāhu ativēgaṁ kaṇakk nēākkunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ
Muhammad Karakunnu And Vanidas Elayavoor
satyatte tallipparannavarute sthitiyea, avarute pravarttanannal marupparampile maricikapealeyan. dahiccuvalannavan at vellamanennu karutunnu. annane avanatinre atuttucennal aviteyeannuntanne kanukayilla. ennal avanavite kantettuka allahuveyan. allahu avann tanre kanakk tirttukeatukkunnu. allahu ativegam kanakku tirkkunnavanan
Muhammad Karakunnu And Vanidas Elayavoor
satyatte taḷḷippaṟaññavaruṭe sthitiyēā, avaruṭe pravarttanaṅṅaḷ maruppaṟampile marīcikapēāleyāṇ. dāhiccuvalaññavan at veḷḷamāṇennu karutunnu. aṅṅane avanatinṟe aṭuttucennāl aviṭeyeānnuntanne kāṇukayilla. ennāl avanaviṭe kaṇṭettuka allāhuveyāṇ. allāhu avann tanṟe kaṇakk tīrttukeāṭukkunnu. allāhu ativēgaṁ kaṇakku tīrkkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek