×

അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ 27:84 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:84) ayat 84 in Malayalam

27:84 Surah An-Naml ayat 84 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 84 - النَّمل - Page - Juz 20

﴿حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبۡتُم بِـَٔايَٰتِي وَلَمۡ تُحِيطُواْ بِهَا عِلۡمًا أَمَّاذَا كُنتُمۡ تَعۡمَلُونَ ﴾
[النَّمل: 84]

അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്‌? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌

❮ Previous Next ❯

ترجمة: حتى إذا جاءوا قال أكذبتم بآياتي ولم تحيطوا بها علما أماذا كنتم, باللغة المالايا

﴿حتى إذا جاءوا قال أكذبتم بآياتي ولم تحيطوا بها علما أماذا كنتم﴾ [النَّمل: 84]

Abdul Hameed Madani And Kunhi Mohammed
annane avar vannu kalinnal avan parayum: enre drstantannalepparri tikaccum manas'silakkate ninnal avaye nisedhicc tallukayanea ceytat‌? atalla, entan ninnal ceytu keantirunnat‌
Abdul Hameed Madani And Kunhi Mohammed
aṅṅane avar vannu kaḻiññāl avan paṟayuṁ: enṟe dr̥ṣṭāntaṅṅaḷeppaṟṟi tikaccuṁ manas'silākkāte niṅṅaḷ avaye niṣēdhicc taḷḷukayāṇēā ceytat‌? atalla, entāṇ niṅṅaḷ ceytu keāṇṭirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avar vannu kalinnal avan parayum: enre drstantannalepparri tikaccum manas'silakkate ninnal avaye nisedhicc tallukayanea ceytat‌? atalla, entan ninnal ceytu keantirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avar vannu kaḻiññāl avan paṟayuṁ: enṟe dr̥ṣṭāntaṅṅaḷeppaṟṟi tikaccuṁ manas'silākkāte niṅṅaḷ avaye niṣēdhicc taḷḷukayāṇēā ceytat‌? atalla, entāṇ niṅṅaḷ ceytu keāṇṭirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്‌? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌
Muhammad Karakunnu And Vanidas Elayavoor
annane avarellam vannettiyal allahu ceadikkum: "enre vacanannal sarikkum manas'silakkate ninnalavaye tallipparannuvea? allenkil pinne ninnalentan ceytukeantirunnat?”
Muhammad Karakunnu And Vanidas Elayavoor
aṅṅane avarellāṁ vannettiyāl allāhu cēādikkuṁ: "enṟe vacanaṅṅaḷ śarikkuṁ manas'silākkāte niṅṅaḷavaye taḷḷippaṟaññuvēā? alleṅkil pinne niṅṅaḷentāṇ ceytukeāṇṭirunnat?”
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവരെല്ലാം വന്നെത്തിയാല്‍ അല്ലാഹു ചോദിക്കും: "എന്റെ വചനങ്ങള്‍ ശരിക്കും മനസ്സിലാക്കാതെ നിങ്ങളവയെ തള്ളിപ്പറഞ്ഞുവോ? അല്ലെങ്കില്‍ പിന്നെ നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek