×

മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ 28:10 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:10) ayat 10 in Malayalam

28:10 Surah Al-Qasas ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 10 - القَصَص - Page - Juz 20

﴿وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ ﴾
[القَصَص: 10]

മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌)

❮ Previous Next ❯

ترجمة: وأصبح فؤاد أم موسى فارغا إن كادت لتبدي به لولا أن ربطنا, باللغة المالايا

﴿وأصبح فؤاد أم موسى فارغا إن كادت لتبدي به لولا أن ربطنا﴾ [القَصَص: 10]

Abdul Hameed Madani And Kunhi Mohammed
musayute matavinre manas's (an'ya cintakalil ninn‌) olivayatayittirnnu. avalute manas'sine nam urappiccu nirttiyillayirunnuvenkil avanre karyam aval velippetuttiyekkumayirunnu. aval satyavisvasikalute kuttattilayirikkan ventiyatre (nam annane ceytat‌)
Abdul Hameed Madani And Kunhi Mohammed
mūsāyuṭe mātāvinṟe manas's (an'ya cintakaḷil ninn‌) oḻivāyatāyittīrnnu. avaḷuṭe manas'sine nāṁ uṟappiccu nirttiyillāyirunnuveṅkil avanṟe kāryaṁ avaḷ veḷippeṭuttiyēkkumāyirunnu. avaḷ satyaviśvāsikaḷuṭe kūṭṭattilāyirikkān vēṇṭiyatre (nāṁ aṅṅane ceytat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musayute matavinre manas's (an'ya cintakalil ninn‌) olivayatayittirnnu. avalute manas'sine nam urappiccu nirttiyillayirunnuvenkil avanre karyam aval velippetuttiyekkumayirunnu. aval satyavisvasikalute kuttattilayirikkan ventiyatre (nam annane ceytat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāyuṭe mātāvinṟe manas's (an'ya cintakaḷil ninn‌) oḻivāyatāyittīrnnu. avaḷuṭe manas'sine nāṁ uṟappiccu nirttiyillāyirunnuveṅkil avanṟe kāryaṁ avaḷ veḷippeṭuttiyēkkumāyirunnu. avaḷ satyaviśvāsikaḷuṭe kūṭṭattilāyirikkān vēṇṭiyatre (nāṁ aṅṅane ceytat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌)
Muhammad Karakunnu And Vanidas Elayavoor
musayute matavinre manas's asvasthamayi. avalute manas'sine nam urappiccunirttiyillayirunnuvenkil avanre karyam aval velippetuttumayirunnu. aval satyavisvasikalil pettavalakanan namannane ceytat
Muhammad Karakunnu And Vanidas Elayavoor
mūsāyuṭe mātāvinṟe manas's asvasthamāyi. avaḷuṭe manas'sine nāṁ uṟappiccunirttiyillāyirunnuveṅkil avanṟe kāryaṁ avaḷ veḷippeṭuttumāyirunnu. avaḷ satyaviśvāsikaḷil peṭṭavaḷākānāṇ nāmaṅṅane ceytat
Muhammad Karakunnu And Vanidas Elayavoor
മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek