×

അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: 28:25 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:25) ayat 25 in Malayalam

28:25 Surah Al-Qasas ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 25 - القَصَص - Page - Juz 20

﴿فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ﴾
[القَصَص: 25]

അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: فجاءته إحداهما تمشي على استحياء قالت إن أبي يدعوك ليجزيك أجر ما, باللغة المالايا

﴿فجاءته إحداهما تمشي على استحياء قالت إن أبي يدعوك ليجزيك أجر ما﴾ [القَصَص: 25]

Abdul Hameed Madani And Kunhi Mohammed
appeal a rant strikalil oral naniccu keant addehattinre atutt natannu cennitt parannu: tankal nannalkku venti (atukalkk‌) vellam keatuttatinulla pratiphalam tankalkku nalkuvanayi enre pitav tankale vilikkunnu. annane musa addehattinre atutt cennitt tanre katha addehattin vivariccukeatuttappeal addeham parannu: bhayappetenta. akramikalaya a janatayilninn ni raksappettirikkunnu
Abdul Hameed Madani And Kunhi Mohammed
appēāḷ ā raṇṭ strīkaḷil orāḷ nāṇiccu keāṇṭ addēhattinṟe aṭutt naṭannu cenniṭṭ paṟaññu: tāṅkaḷ ñaṅṅaḷkku vēṇṭi (āṭukaḷkk‌) veḷḷaṁ keāṭuttatinuḷḷa pratiphalaṁ tāṅkaḷkku nalkuvānāyi enṟe pitāv tāṅkaḷe viḷikkunnu. aṅṅane mūsā addēhattinṟe aṭutt cenniṭṭ tanṟe katha addēhattin vivariccukeāṭuttappēāḷ addēhaṁ paṟaññu: bhayappeṭēṇṭa. akramikaḷāya ā janatayilninn nī rakṣappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal a rant strikalil oral naniccu keant addehattinre atutt natannu cennitt parannu: tankal nannalkku venti (atukalkk‌) vellam keatuttatinulla pratiphalam tankalkku nalkuvanayi enre pitav tankale vilikkunnu. annane musa addehattinre atutt cennitt tanre katha addehattin vivariccukeatuttappeal addeham parannu: bhayappetenta. akramikalaya a janatayilninn ni raksappettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ ā raṇṭ strīkaḷil orāḷ nāṇiccu keāṇṭ addēhattinṟe aṭutt naṭannu cenniṭṭ paṟaññu: tāṅkaḷ ñaṅṅaḷkku vēṇṭi (āṭukaḷkk‌) veḷḷaṁ keāṭuttatinuḷḷa pratiphalaṁ tāṅkaḷkku nalkuvānāyi enṟe pitāv tāṅkaḷe viḷikkunnu. aṅṅane mūsā addēhattinṟe aṭutt cenniṭṭ tanṟe katha addēhattin vivariccukeāṭuttappēāḷ addēhaṁ paṟaññu: bhayappeṭēṇṭa. akramikaḷāya ā janatayilninn nī rakṣappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
appeal a rantu strikalilearuval lajjayeate addehatte samipicc innane parannu: "tankal nannalkkuventi atukale vellam kutippiccu. atinulla pratiphalam taranayi tankale enre pitav vilikkunnunt." annane musa addehattinre atuttetti, tanre kathakaleakkeyum vivariccukeatuttu. atukett a vrd'dhan parannu: "petikkenta. akramikalilninn tankal raksappettukalinnu
Muhammad Karakunnu And Vanidas Elayavoor
appēāḷ ā raṇṭu strīkaḷileāruvaḷ lajjayēāṭe addēhatte samīpicc iṅṅane paṟaññu: "tāṅkaḷ ñaṅṅaḷkkuvēṇṭi āṭukaḷe veḷḷaṁ kuṭippiccu. atinuḷḷa pratiphalaṁ tarānāyi tāṅkaḷe enṟe pitāv viḷikkunnuṇṭ." aṅṅane mūsa addēhattinṟe aṭuttetti, tanṟe kathakaḷeākkeyuṁ vivariccukeāṭuttu. atukēṭṭ ā vr̥d'dhan paṟaññu: "pēṭikkēṇṭa. akramikaḷilninn tāṅkaḷ rakṣappeṭṭukaḻiññu
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: "താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്." അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തി, തന്റെ കഥകളൊക്കെയും വിവരിച്ചുകൊടുത്തു. അതുകേട്ട് ആ വൃദ്ധന്‍ പറഞ്ഞു: "പേടിക്കേണ്ട. അക്രമികളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek