×

ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു 28:38 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:38) ayat 38 in Malayalam

28:38 Surah Al-Qasas ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 38 - القَصَص - Page - Juz 20

﴿وَقَالَ فِرۡعَوۡنُ يَٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ ﴾
[القَصَص: 38]

ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്‌

❮ Previous Next ❯

ترجمة: وقال فرعون ياأيها الملأ ما علمت لكم من إله غيري فأوقد لي, باللغة المالايا

﴿وقال فرعون ياأيها الملأ ما علمت لكم من إله غيري فأوقد لي﴾ [القَصَص: 38]

Abdul Hameed Madani And Kunhi Mohammed
phir'aun parannu: pramukhanmare, nanallate yatearu daivavum ninnalkkullatayi nan arinnittilla. atukeant hamane, enikku venti kalimannukeant (istika) cuttetukkuka. ennitt enikk ni oru unnata sedham untakkittarika. musayute daivattinkalekk enikkeannu ettineakkamallea. tirccayayum avan vyajam parayunnavarute kuttattilanennan nan vicarikkunnat‌
Abdul Hameed Madani And Kunhi Mohammed
phir'aun paṟaññu: pramukhanmāre, ñānallāte yāteāru daivavuṁ niṅṅaḷkkuḷḷatāyi ñān aṟiññiṭṭilla. atukeāṇṭ hāmānē, enikku vēṇṭi kaḷimaṇṇukeāṇṭ (iṣṭika) cuṭṭeṭukkuka. enniṭṭ enikk nī oru unnata sedhaṁ uṇṭākkittarika. mūsāyuṭe daivattiṅkalēkk enikkeānnu ettinēākkāmallēā. tīrccayāyuṁ avan vyājaṁ paṟayunnavaruṭe kūṭṭattilāṇennāṇ ñān vicārikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun parannu: pramukhanmare, nanallate yatearu daivavum ninnalkkullatayi nan arinnittilla. atukeant hamane, enikku venti kalimannukeant (istika) cuttetukkuka. ennitt enikk ni oru unnata sedham untakkittarika. musayute daivattinkalekk enikkeannu ettineakkamallea. tirccayayum avan vyajam parayunnavarute kuttattilanennan nan vicarikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun paṟaññu: pramukhanmāre, ñānallāte yāteāru daivavuṁ niṅṅaḷkkuḷḷatāyi ñān aṟiññiṭṭilla. atukeāṇṭ hāmānē, enikku vēṇṭi kaḷimaṇṇukeāṇṭ (iṣṭika) cuṭṭeṭukkuka. enniṭṭ enikk nī oru unnata sedhaṁ uṇṭākkittarika. mūsāyuṭe daivattiṅkalēkk enikkeānnu ettinēākkāmallēā. tīrccayāyuṁ avan vyājaṁ paṟayunnavaruṭe kūṭṭattilāṇennāṇ ñān vicārikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
pharavean parannu: "allayea pramanimare, nanallate ninnalkkearu daivamullatayi enikkariyilla. atinal hamane, enikkuventi kalimann cutt atyunnatamaya oru geapuramuntakkuka. musayute daivatte naneann ettineakkatte. urappayum avan kallam parayunnavananenn nan karutunnu
Muhammad Karakunnu And Vanidas Elayavoor
phaṟavēān paṟaññu: "allayēā pramāṇimārē, ñānallāte niṅṅaḷkkeāru daivamuḷḷatāyi enikkaṟiyilla. atināl hāmānē, enikkuvēṇṭi kaḷimaṇṇ cuṭṭ atyunnatamāya oru gēāpuramuṇṭākkuka. mūsayuṭe daivatte ñāneānn ettinēākkaṭṭe. uṟappāyuṁ avan kaḷḷaṁ paṟayunnavanāṇenn ñān karutunnu
Muhammad Karakunnu And Vanidas Elayavoor
ഫറവോന്‍ പറഞ്ഞു: "അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek