×

മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് 28:37 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:37) ayat 37 in Malayalam

28:37 Surah Al-Qasas ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 37 - القَصَص - Page - Juz 20

﴿وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ﴾
[القَصَص: 37]

മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: وقال موسى ربي أعلم بمن جاء بالهدى من عنده ومن تكون له, باللغة المالايا

﴿وقال موسى ربي أعلم بمن جاء بالهدى من عنده ومن تكون له﴾ [القَصَص: 37]

Abdul Hameed Madani And Kunhi Mohammed
musa parannu: tanre pakkal ninn sanmargavum keant vannittullavanarennum, i leakattinre paryavasanam arkk anukulamayirikkumennum enre raksitavin nallapeale ariyam. akramikal vijayam prapikkukayilla; tircca
Abdul Hameed Madani And Kunhi Mohammed
mūsā paṟaññu: tanṟe pakkal ninn sanmārgavuṁ keāṇṭ vanniṭṭuḷḷavanārennuṁ, ī lēākattinṟe paryavasānaṁ ārkk anukūlamāyirikkumennuṁ enṟe rakṣitāvin nallapēāle aṟiyāṁ. akramikaḷ vijayaṁ prāpikkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa parannu: tanre pakkal ninn sanmargavum keant vannittullavanarennum, i leakattinre paryavasanam arkk anukulamayirikkumennum enre raksitavin nallapeale ariyam. akramikal vijayam prapikkukayilla; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā paṟaññu: tanṟe pakkal ninn sanmārgavuṁ keāṇṭ vanniṭṭuḷḷavanārennuṁ, ī lēākattinṟe paryavasānaṁ ārkk anukūlamāyirikkumennuṁ enṟe rakṣitāvin nallapēāle aṟiyāṁ. akramikaḷ vijayaṁ prāpikkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
musa parannu: "enre nathan nannayariyam; avanre atuttuninn nervaliyumayi vannat aranenn. i leakattinre antyam arkkanukulamakumennum. tirccayayum atikramikal vijayikkukayilla
Muhammad Karakunnu And Vanidas Elayavoor
mūsa paṟaññu: "enṟe nāthan nannāyaṟiyāṁ; avanṟe aṭuttuninn nērvaḻiyumāyi vannat ārāṇenn. ī lēākattinṟe antyaṁ ārkkanukūlamākumennuṁ. tīrccayāyuṁ atikramikaḷ vijayikkukayilla
Muhammad Karakunnu And Vanidas Elayavoor
മൂസ പറഞ്ഞു: "എന്റെ നാഥന് നന്നായറിയാം; അവന്റെ അടുത്തുനിന്ന് നേര്‍വഴിയുമായി വന്നത് ആരാണെന്ന്. ഈ ലോകത്തിന്റെ അന്ത്യം ആര്‍ക്കനുകൂലമാകുമെന്നും. തീര്‍ച്ചയായും അതിക്രമികള്‍ വിജയിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek