×

നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ 28:46 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:46) ayat 46 in Malayalam

28:46 Surah Al-Qasas ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 46 - القَصَص - Page - Juz 20

﴿وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ ﴾
[القَصَص: 46]

നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം

❮ Previous Next ❯

ترجمة: وما كنت بجانب الطور إذ نادينا ولكن رحمة من ربك لتنذر قوما, باللغة المالايا

﴿وما كنت بجانب الطور إذ نادينا ولكن رحمة من ربك لتنذر قوما﴾ [القَصَص: 46]

Abdul Hameed Madani And Kunhi Mohammed
nam (musaye) vilicca samayatt a parvvatattinre parsvattil ni untayirunnumilla. pakse, ninre raksitavinkal ninnulla karunyattal (itellam ariyicc tarikayakunnu.) ninakk mump oru takkitukaranum vannittillatta oru janataykk ni takkit nalkuvan ventiyatre it‌. avar aleacicc manas'silakkiyekkam
Abdul Hameed Madani And Kunhi Mohammed
nāṁ (mūsāye) viḷicca samayatt ā parvvatattinṟe pārśvattil nī uṇṭāyirunnumilla. pakṣe, ninṟe rakṣitāviṅkal ninnuḷḷa kāruṇyattāl (itellāṁ aṟiyicc tarikayākunnu.) ninakk mump oru tākkītukāranuṁ vanniṭṭillātta oru janataykk nī tākkīt nalkuvān vēṇṭiyatre it‌. avar ālēācicc manas'silākkiyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam (musaye) vilicca samayatt a parvvatattinre parsvattil ni untayirunnumilla. pakse, ninre raksitavinkal ninnulla karunyattal (itellam ariyicc tarikayakunnu.) ninakk mump oru takkitukaranum vannittillatta oru janataykk ni takkit nalkuvan ventiyatre it‌. avar aleacicc manas'silakkiyekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ (mūsāye) viḷicca samayatt ā parvvatattinṟe pārśvattil nī uṇṭāyirunnumilla. pakṣe, ninṟe rakṣitāviṅkal ninnuḷḷa kāruṇyattāl (itellāṁ aṟiyicc tarikayākunnu.) ninakk mump oru tākkītukāranuṁ vanniṭṭillātta oru janataykk nī tākkīt nalkuvān vēṇṭiyatre it‌. avar ālēācicc manas'silākkiyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം
Muhammad Karakunnu And Vanidas Elayavoor
nam musaye viliccappeal amalayute bhagattum niyuntayirunnilla. ennal, ninre nathanre anugrahattal iteakke ninakkariyiccutarikayan. oru janatakk munnariyipp nalkananit. ninakkumump oru munnariyippukaranum avaril vannettiyittilla. avar cinticcu manas'silakkiyekkam
Muhammad Karakunnu And Vanidas Elayavoor
nāṁ mūsaye viḷiccappēāḷ āmalayuṭe bhāgattuṁ nīyuṇṭāyirunnilla. ennāl, ninṟe nāthanṟe anugrahattāl iteākke ninakkaṟiyiccutarikayāṇ. oru janatakk munnaṟiyipp nalkānāṇit. ninakkumump oru munnaṟiyippukāranuṁ avaril vannettiyiṭṭilla. avar cinticcu manas'silākkiyēkkāṁ
Muhammad Karakunnu And Vanidas Elayavoor
നാം മൂസയെ വിളിച്ചപ്പോള്‍ ആമലയുടെ ഭാഗത്തും നീയുണ്ടായിരുന്നില്ല. എന്നാല്‍, നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ ഇതൊക്കെ നിനക്കറിയിച്ചുതരികയാണ്. ഒരു ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. നിനക്കുമുമ്പ് ഒരു മുന്നറിയിപ്പുകാരനും അവരില്‍ വന്നെത്തിയിട്ടില്ല. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek