×

തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, 28:47 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:47) ayat 47 in Malayalam

28:47 Surah Al-Qasas ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 47 - القَصَص - Page - Juz 20

﴿وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ﴾
[القَصَص: 47]

തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍ (നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല)

❮ Previous Next ❯

ترجمة: ولولا أن تصيبهم مصيبة بما قدمت أيديهم فيقولوا ربنا لولا أرسلت إلينا, باللغة المالايا

﴿ولولا أن تصيبهم مصيبة بما قدمت أيديهم فيقولوا ربنا لولا أرسلت إلينا﴾ [القَصَص: 47]

Abdul Hameed Madani And Kunhi Mohammed
tannalute kaikal munkutticeytu veccatinre phalamayi avarkku valla vipattum neritukayum appeal nannalute raksitave, nannalute atuttekk ninakk oru dutane ayaccukutayirunnea, enkil nannal ninre telivukal pintutarukayum, nannal satyavisvasikalute kuttattilavukayum ceytene enn avar parayukayum ceyyillayirunnuvenkil (nam ninne dutanayi ayakkumayirunnilla)
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe kaikaḷ munkūṭṭiceytu veccatinṟe phalamāyi avarkku valla vipattuṁ nēriṭukayuṁ appēāḷ ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe aṭuttēkk ninakk oru dūtane ayaccukūṭāyirunnēā, eṅkil ñaṅṅaḷ ninṟe teḷivukaḷ pintuṭarukayuṁ, ñaṅṅaḷ satyaviśvāsikaḷuṭe kūṭṭattilāvukayuṁ ceytēne enn avar paṟayukayuṁ ceyyillāyirunnuveṅkil (nāṁ ninne dūtanāyi ayakkumāyirunnilla)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute kaikal munkutticeytu veccatinre phalamayi avarkku valla vipattum neritukayum appeal nannalute raksitave, nannalute atuttekk ninakk oru dutane ayaccukutayirunnea, enkil nannal ninre telivukal pintutarukayum, nannal satyavisvasikalute kuttattilavukayum ceytene enn avar parayukayum ceyyillayirunnuvenkil (nam ninne dutanayi ayakkumayirunnilla)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe kaikaḷ munkūṭṭiceytu veccatinṟe phalamāyi avarkku valla vipattuṁ nēriṭukayuṁ appēāḷ ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe aṭuttēkk ninakk oru dūtane ayaccukūṭāyirunnēā, eṅkil ñaṅṅaḷ ninṟe teḷivukaḷ pintuṭarukayuṁ, ñaṅṅaḷ satyaviśvāsikaḷuṭe kūṭṭattilāvukayuṁ ceytēne enn avar paṟayukayuṁ ceyyillāyirunnuveṅkil (nāṁ ninne dūtanāyi ayakkumāyirunnilla)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍ (നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല)
Muhammad Karakunnu And Vanidas Elayavoor
tannalute tanne kaikal neratte pravartticcatinre phalamayi valla vipattum avare badhiccal avar innane parayatirikkanan nam ninne ayaccat: "nannalute natha, nannalilekk oru dutane ninakk niyeagiccukutayirunnea? enkil nannal ninre kalpanakal pinparrukayum satyavisvasikalilulppetukayum ceyyumayirunnallea
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe tanne kaikaḷ nēratte pravartticcatinṟe phalamāyi valla vipattuṁ avare bādhiccāl avar iṅṅane paṟayātirikkānāṇ nāṁ ninne ayaccat: "ñaṅṅaḷuṭe nāthā, ñaṅṅaḷilēkk oru dūtane ninakk niyēāgiccukūṭāyirunnēā? eṅkil ñaṅṅaḷ ninṟe kalpanakaḷ pinpaṟṟukayuṁ satyaviśvāsikaḷiluḷppeṭukayuṁ ceyyumāyirunnallēā
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല വിപത്തും അവരെ ബാധിച്ചാല്‍ അവര്‍ ഇങ്ങനെ പറയാതിരിക്കാനാണ് നാം നിന്നെ അയച്ചത്: "ഞങ്ങളുടെ നാഥാ, ഞങ്ങളിലേക്ക് ഒരു ദൂതനെ നിനക്ക് നിയോഗിച്ചുകൂടായിരുന്നോ? എങ്കില്‍ ഞങ്ങള്‍ നിന്റെ കല്‍പനകള്‍ പിന്‍പറ്റുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്യുമായിരുന്നല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek