×

അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: 28:79 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:79) ayat 79 in Malayalam

28:79 Surah Al-Qasas ayat 79 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 79 - القَصَص - Page - Juz 20

﴿فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ ﴾
[القَصَص: 79]

അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ

❮ Previous Next ❯

ترجمة: فخرج على قومه في زينته قال الذين يريدون الحياة الدنيا ياليت لنا, باللغة المالايا

﴿فخرج على قومه في زينته قال الذين يريدون الحياة الدنيا ياليت لنا﴾ [القَصَص: 79]

Abdul Hameed Madani And Kunhi Mohammed
annane avan janamad'dhyattilekk arbhatatteate iranni purappettu. aihikajivitam laksyamakkunnavar at kantitt iprakaram parannu: kharun labhiccat pealullat nannalkkumuntayirunnenkil etra nannayirunnene. tirccayayum avan valiya bhagyamullavan tanne
Abdul Hameed Madani And Kunhi Mohammed
aṅṅane avan janamad'dhyattilēkk ārbhāṭattēāṭe iṟaṅṅi puṟappeṭṭu. aihikajīvitaṁ lakṣyamākkunnavar at kaṇṭiṭṭ iprakāraṁ paṟaññu: khāṟūn labhiccat pēāluḷḷat ñaṅṅaḷkkumuṇṭāyirunneṅkil etra nannāyirunnēne. tīrccayāyuṁ avan valiya bhāgyamuḷḷavan tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avan janamad'dhyattilekk arbhatatteate iranni purappettu. aihikajivitam laksyamakkunnavar at kantitt iprakaram parannu: kharun labhiccat pealullat nannalkkumuntayirunnenkil etra nannayirunnene. tirccayayum avan valiya bhagyamullavan tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avan janamad'dhyattilēkk ārbhāṭattēāṭe iṟaṅṅi puṟappeṭṭu. aihikajīvitaṁ lakṣyamākkunnavar at kaṇṭiṭṭ iprakāraṁ paṟaññu: khāṟūn labhiccat pēāluḷḷat ñaṅṅaḷkkumuṇṭāyirunneṅkil etra nannāyirunnēne. tīrccayāyuṁ avan valiya bhāgyamuḷḷavan tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ
Muhammad Karakunnu And Vanidas Elayavoor
annane avan ellavidha arbhatannaleatunkuti janattinitayilekk irannittiriccu. atukant aihikajivitasukham keatikkunnavar parannu: "kharun kittiyatupealullat nannalkkum kittiyirunnenkil! kharun maha bhagyavan tanne
Muhammad Karakunnu And Vanidas Elayavoor
aṅṅane avan ellāvidha ārbhāṭaṅṅaḷēāṭuṅkūṭi janattiniṭayilēkk iṟaṅṅittiriccu. atukaṇṭ aihikajīvitasukhaṁ keātikkunnavar paṟaññu: "khāṟūn kiṭṭiyatupēāluḷḷat ñaṅṅaḷkkuṁ kiṭṭiyirunneṅkil! khāṟūn mahā bhāgyavān tanne
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടുംകൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് ഐഹികജീവിതസുഖം കൊതിക്കുന്നവര്‍ പറഞ്ഞു: "ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ മഹാ ഭാഗ്യവാന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek