×

ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് കൂടുതല്‍ 28:80 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:80) ayat 80 in Malayalam

28:80 Surah Al-Qasas ayat 80 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 80 - القَصَص - Page - Juz 20

﴿وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّٰبِرُونَ ﴾
[القَصَص: 80]

ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല

❮ Previous Next ❯

ترجمة: وقال الذين أوتوا العلم ويلكم ثواب الله خير لمن آمن وعمل صالحا, باللغة المالايا

﴿وقال الذين أوتوا العلم ويلكم ثواب الله خير لمن آمن وعمل صالحا﴾ [القَصَص: 80]

Abdul Hameed Madani And Kunhi Mohammed
jnanam nalkappettittullavar parannu: ninnalkk nasam! visvasikkukayum salkarm'mam pravarttikkukayum ceytittullavarkk allahuvinre pratiphalaman kututal uttamam. ksamasilamullavarkkallate at nalkappetukayilla
Abdul Hameed Madani And Kunhi Mohammed
jñānaṁ nalkappeṭṭiṭṭuḷḷavar paṟaññu: niṅṅaḷkk nāśaṁ! viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytiṭṭuḷḷavarkk allāhuvinṟe pratiphalamāṇ kūṭutal uttamaṁ. kṣamāśīlamuḷḷavarkkallāte at nalkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jnanam nalkappettittullavar parannu: ninnalkk nasam! visvasikkukayum salkarm'mam pravarttikkukayum ceytittullavarkk allahuvinre pratiphalaman kututal uttamam. ksamasilamullavarkkallate at nalkappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jñānaṁ nalkappeṭṭiṭṭuḷḷavar paṟaññu: niṅṅaḷkk nāśaṁ! viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceytiṭṭuḷḷavarkk allāhuvinṟe pratiphalamāṇ kūṭutal uttamaṁ. kṣamāśīlamuḷḷavarkkallāte at nalkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
ennal arivullavar parannatinnaneyan: "ninnalkku nasam! satyavisvasam svikarikkukayum salkkarmannal pravarttikkukayum ceyyunnavann allahuvinre pratiphalaman erram nallat. ennal ksamasilarkkallate atu labhyamalla
Muhammad Karakunnu And Vanidas Elayavoor
ennāl aṟivuḷḷavar paṟaññatiṅṅaneyāṇ: "niṅṅaḷkku nāśaṁ! satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceyyunnavann allāhuvinṟe pratiphalamāṇ ēṟṟaṁ nallat. ennāl kṣamāśīlarkkallāte atu labhyamalla
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: "നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek