×

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് 28:83 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:83) ayat 83 in Malayalam

28:83 Surah Al-Qasas ayat 83 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 83 - القَصَص - Page - Juz 20

﴿تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾
[القَصَص: 83]

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും

❮ Previous Next ❯

ترجمة: تلك الدار الآخرة نجعلها للذين لا يريدون علوا في الأرض ولا فسادا, باللغة المالايا

﴿تلك الدار الآخرة نجعلها للذين لا يريدون علوا في الأرض ولا فسادا﴾ [القَصَص: 83]

Abdul Hameed Madani And Kunhi Mohammed
bhumiyil aunnatyamea kulappamea agrahikkattavarkkakunnu a paratrika bhavanam nam erpetuttikeatukkunnat‌. antyaphalam suksmata palikkunnavarkk anukulamayirikkum
Abdul Hameed Madani And Kunhi Mohammed
bhūmiyil aunnatyamēā kuḻappamēā āgrahikkāttavarkkākunnu ā pāratrika bhavanaṁ nāṁ ērpeṭuttikeāṭukkunnat‌. antyaphalaṁ sūkṣmata pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyil aunnatyamea kulappamea agrahikkattavarkkakunnu a paratrika bhavanam nam erpetuttikeatukkunnat‌. antyaphalam suksmata palikkunnavarkk anukulamayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyil aunnatyamēā kuḻappamēā āgrahikkāttavarkkākunnu ā pāratrika bhavanaṁ nāṁ ērpeṭuttikeāṭukkunnat‌. antyaphalaṁ sūkṣmata pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
a paraleakabhavanam nam erppetuttiyat bhumiyil dhikkaramea kulappamea agrahikkattavarkkan. onnurapp; antimavijayam daivabhaktanmarkku matraman
Muhammad Karakunnu And Vanidas Elayavoor
ā paralēākabhavanaṁ nāṁ ērppeṭuttiyat bhūmiyil dhikkāramēā kuḻappamēā āgrahikkāttavarkkāṇ. onnuṟapp; antimavijayaṁ daivabhaktanmārkku mātramāṇ
Muhammad Karakunnu And Vanidas Elayavoor
ആ പരലോകഭവനം നാം ഏര്‍പ്പെടുത്തിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ഒന്നുറപ്പ്; അന്തിമവിജയം ദൈവഭക്തന്മാര്‍ക്കു മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek