×

ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ 28:84 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:84) ayat 84 in Malayalam

28:84 Surah Al-Qasas ayat 84 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 84 - القَصَص - Page - Juz 20

﴿مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ ﴾
[القَصَص: 84]

ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല

❮ Previous Next ❯

ترجمة: من جاء بالحسنة فله خير منها ومن جاء بالسيئة فلا يجزى الذين, باللغة المالايا

﴿من جاء بالحسنة فله خير منها ومن جاء بالسيئة فلا يجزى الذين﴾ [القَصَص: 84]

Abdul Hameed Madani And Kunhi Mohammed
ar nanmayum keant vannuvea avann atinekkal uttamamayatuntayirikkum. vallavanum tinmayum keantan varunnatenkil tinma pravartticcavarkk tannal pravartticcirunnatinre phalamallate nalkappetukayilla
Abdul Hameed Madani And Kunhi Mohammed
ār nanmayuṁ keāṇṭ vannuvēā avann atinēkkāḷ uttamamāyatuṇṭāyirikkuṁ. vallavanuṁ tinmayuṁ keāṇṭāṇ varunnateṅkil tinma pravartticcavarkk taṅṅaḷ pravartticcirunnatinṟe phalamallāte nalkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ar nanmayum keant vannuvea avann atinekkal uttamamayatuntayirikkum. vallavanum tinmayum keantan varunnatenkil tinma pravartticcavarkk tannal pravartticcirunnatinre phalamallate nalkappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ār nanmayuṁ keāṇṭ vannuvēā avann atinēkkāḷ uttamamāyatuṇṭāyirikkuṁ. vallavanuṁ tinmayuṁ keāṇṭāṇ varunnateṅkil tinma pravartticcavarkk taṅṅaḷ pravartticcirunnatinṟe phalamallāte nalkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
nanmayumayi varunnavan atinekkal meccamayatu pratiphalamayi kittum. ennal arenkilum tinmayumayi varunnuvenkil avar pravartticcatinanusaricca pratiphalame avarkkuntavukayullu
Muhammad Karakunnu And Vanidas Elayavoor
nanmayumāyi varunnavan atinekkāḷ meccamāyatu pratiphalamāyi kiṭṭuṁ. ennāl āreṅkiluṁ tinmayumāyi varunnuveṅkil avar pravartticcatinanusaricca pratiphalamē avarkkuṇṭāvukayuḷḷū
Muhammad Karakunnu And Vanidas Elayavoor
നന്മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek