×

ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് 28:82 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:82) ayat 82 in Malayalam

28:82 Surah Al-Qasas ayat 82 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 82 - القَصَص - Page - Juz 20

﴿وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ﴾
[القَصَص: 82]

ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല

❮ Previous Next ❯

ترجمة: وأصبح الذين تمنوا مكانه بالأمس يقولون ويكأن الله يبسط الرزق لمن يشاء, باللغة المالايا

﴿وأصبح الذين تمنوا مكانه بالأمس يقولون ويكأن الله يبسط الرزق لمن يشاء﴾ [القَصَص: 82]

Abdul Hameed Madani And Kunhi Mohammed
innale avanre sthanam keaticcirunnavar (inn‌) iprakaram parayunnavarayittirnnu: ahea! kastam! tanre dasanmaril ninn tan uddesikkunnavarkk allahu upajivanam visalamakkikeatukkukayum, (tan uddesikkunnavarkk atu) itunniyatakkukayum ceyyunnu. nannaleat allahu audaryam kaniccirunnillenkil nannaleyum avan alttikkalayumayirunnu. ahea, kastam! satyanisedhikal vijayam prapikkukayilla
Abdul Hameed Madani And Kunhi Mohammed
innale avanṟe sthānaṁ keāticcirunnavar (inn‌) iprakāraṁ paṟayunnavarāyittīrnnu: ahēā! kaṣṭaṁ! tanṟe dāsanmāril ninn tān uddēśikkunnavarkk allāhu upajīvanaṁ viśālamākkikeāṭukkukayuṁ, (tān uddēśikkunnavarkk atu) iṭuṅṅiyatākkukayuṁ ceyyunnu. ñaṅṅaḷēāṭ allāhu audāryaṁ kāṇiccirunnilleṅkil ñaṅṅaḷeyuṁ avan āḻttikkaḷayumāyirunnu. ahēā, kaṣṭaṁ! satyaniṣēdhikaḷ vijayaṁ prāpikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
innale avanre sthanam keaticcirunnavar (inn‌) iprakaram parayunnavarayittirnnu: ahea! kastam! tanre dasanmaril ninn tan uddesikkunnavarkk allahu upajivanam visalamakkikeatukkukayum, (tan uddesikkunnavarkk atu) itunniyatakkukayum ceyyunnu. nannaleat allahu audaryam kaniccirunnillenkil nannaleyum avan alttikkalayumayirunnu. ahea, kastam! satyanisedhikal vijayam prapikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
innale avanṟe sthānaṁ keāticcirunnavar (inn‌) iprakāraṁ paṟayunnavarāyittīrnnu: ahēā! kaṣṭaṁ! tanṟe dāsanmāril ninn tān uddēśikkunnavarkk allāhu upajīvanaṁ viśālamākkikeāṭukkukayuṁ, (tān uddēśikkunnavarkk atu) iṭuṅṅiyatākkukayuṁ ceyyunnu. ñaṅṅaḷēāṭ allāhu audāryaṁ kāṇiccirunnilleṅkil ñaṅṅaḷeyuṁ avan āḻttikkaḷayumāyirunnu. ahēā, kaṣṭaṁ! satyaniṣēdhikaḷ vijayaṁ prāpikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
ateate innale avanre sthanam meahiccirunna ate alukal parannu: "kastam! allahu tanre dasanmaril avanicchikkunnavarkk upajivanam udaramayi nalkunnu. avanicchikkunnavarkk itukkam varuttukayum ceyyunnu. allahu nam'meat audaryam kaniccillayirunnuvenkil nam'meyum avan bhumiyil alttikkalayumayirunnu. kastam! satyanisedhikal vijayam varikkukayilla
Muhammad Karakunnu And Vanidas Elayavoor
atēāṭe innale avanṟe sthānaṁ mēāhiccirunna atē āḷukaḷ paṟaññu: "kaṣṭaṁ! allāhu tanṟe dāsanmāril avanicchikkunnavarkk upajīvanaṁ udāramāyi nalkunnu. avanicchikkunnavarkk iṭukkaṁ varuttukayuṁ ceyyunnu. allāhu nam'mēāṭ audāryaṁ kāṇiccillāyirunnuveṅkil nam'meyuṁ avan bhūmiyil āḻttikkaḷayumāyirunnu. kaṣṭaṁ! satyaniṣēdhikaḷ vijayaṁ varikkukayilla
Muhammad Karakunnu And Vanidas Elayavoor
അതോടെ ഇന്നലെ അവന്റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകള്‍ പറഞ്ഞു: "കഷ്ടം! അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനം ഉദാരമായി നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം! സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek