×

അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ചിന്തിച്ച് നോക്കിയില്ലേ? 29:19 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:19) ayat 19 in Malayalam

29:19 Surah Al-‘Ankabut ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 19 - العَنكبُوت - Page - Juz 20

﴿أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴾
[العَنكبُوت: 19]

അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ചിന്തിച്ച് നോക്കിയില്ലേ? തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ

❮ Previous Next ❯

ترجمة: أو لم يروا كيف يبدئ الله الخلق ثم يعيده إن ذلك على, باللغة المالايا

﴿أو لم يروا كيف يبدئ الله الخلق ثم يعيده إن ذلك على﴾ [العَنكبُوت: 19]

Abdul Hameed Madani And Kunhi Mohammed
allahu ennane srsti arambhikkukayum, pinne at avarttikkukayum ceyyunnu enn avar cinticc neakkiyille? tirccayayum at allahuve sambandhiccitattealam eluppamullatatre
Abdul Hameed Madani And Kunhi Mohammed
allāhu eṅṅane sr̥ṣṭi ārambhikkukayuṁ, pinne at āvarttikkukayuṁ ceyyunnu enn avar cinticc nēākkiyillē? tīrccayāyuṁ at allāhuve sambandhicciṭattēāḷaṁ eḷuppamuḷḷatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu ennane srsti arambhikkukayum, pinne at avarttikkukayum ceyyunnu enn avar cinticc neakkiyille? tirccayayum at allahuve sambandhiccitattealam eluppamullatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu eṅṅane sr̥ṣṭi ārambhikkukayuṁ, pinne at āvarttikkukayuṁ ceyyunnu enn avar cinticc nēākkiyillē? tīrccayāyuṁ at allāhuve sambandhicciṭattēāḷaṁ eḷuppamuḷḷatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ചിന്തിച്ച് നോക്കിയില്ലേ? തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ
Muhammad Karakunnu And Vanidas Elayavoor
avar cinticcuneakkiyittille? allahu ennane srstikarmam tutannunnuvenn. pinnit ennane atavarttikkunnuvennum. tirccayayum allahuvin at ottum prayasakaramalla
Muhammad Karakunnu And Vanidas Elayavoor
avar cinticcunēākkiyiṭṭillē? allāhu eṅṅane sr̥ṣṭikarmaṁ tuṭaṅṅunnuvenn. pinnīṭ eṅṅane atāvarttikkunnuvennuṁ. tīrccayāyuṁ allāhuvin at oṭṭuṁ prayāsakaramalla
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek