×

നിങ്ങള്‍ നിഷേധിച്ച് തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്‌. ദൈവദൂതന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം 29:18 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:18) ayat 18 in Malayalam

29:18 Surah Al-‘Ankabut ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 18 - العَنكبُوت - Page - Juz 20

﴿وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ﴾
[العَنكبُوت: 18]

നിങ്ങള്‍ നിഷേധിച്ച് തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്‌. ദൈവദൂതന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു

❮ Previous Next ❯

ترجمة: وإن تكذبوا فقد كذب أمم من قبلكم وما على الرسول إلا البلاغ, باللغة المالايا

﴿وإن تكذبوا فقد كذب أمم من قبلكم وما على الرسول إلا البلاغ﴾ [العَنكبُوت: 18]

Abdul Hameed Madani And Kunhi Mohammed
ninnal nisedhicc tallukayanenkil ninnalkkumumpulla pala samudayannalum nisedhicc tallukayuntayittunt‌. daivadutanre badhyata vyaktamaya prabeadhanam matramakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṣēdhicc taḷḷukayāṇeṅkil niṅṅaḷkkumumpuḷḷa pala samudāyaṅṅaḷuṁ niṣēdhicc taḷḷukayuṇṭāyiṭṭuṇṭ‌. daivadūtanṟe bādhyata vyaktamāya prabēādhanaṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal nisedhicc tallukayanenkil ninnalkkumumpulla pala samudayannalum nisedhicc tallukayuntayittunt‌. daivadutanre badhyata vyaktamaya prabeadhanam matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṣēdhicc taḷḷukayāṇeṅkil niṅṅaḷkkumumpuḷḷa pala samudāyaṅṅaḷuṁ niṣēdhicc taḷḷukayuṇṭāyiṭṭuṇṭ‌. daivadūtanṟe bādhyata vyaktamāya prabēādhanaṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിഷേധിച്ച് തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്‌. ദൈവദൂതന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalit kallamakki tallukayanenkil ninnalkkumumpulla pala samudayannalum annane ceytittunt. sandesam vyaktamayi etticcutarika ennatallate marru badhyatayeannum daivadutanilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷit kaḷḷamākki taḷḷukayāṇeṅkil niṅṅaḷkkumumpuḷḷa pala samudāyaṅṅaḷuṁ aṅṅane ceytiṭṭuṇṭ. sandēśaṁ vyaktamāyi etticcutarika ennatallāte maṟṟu bādhyatayeānnuṁ daivadūtanilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങളിത് കള്ളമാക്കി തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ മറ്റു ബാധ്യതയൊന്നും ദൈവദൂതനില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek