×

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌. അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്‌ 29:23 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:23) ayat 23 in Malayalam

29:23 Surah Al-‘Ankabut ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 23 - العَنكبُوت - Page - Juz 20

﴿وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ﴾
[العَنكبُوت: 23]

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌. അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്‌

❮ Previous Next ❯

ترجمة: والذين كفروا بآيات الله ولقائه أولئك يئسوا من رحمتي وأولئك لهم عذاب, باللغة المالايا

﴿والذين كفروا بآيات الله ولقائه أولئك يئسوا من رحمتي وأولئك لهم عذاب﴾ [العَنكبُوت: 23]

Abdul Hameed Madani And Kunhi Mohammed
allahuvinre drstantannalilum, avane kantumuttunnatilum avisvasiccavararea avar enre karunyatteparri nirasappettirikkukayan‌. akkuttarkkatre vedanayeriya siksayullat‌
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dr̥ṣṭāntaṅṅaḷiluṁ, avane kaṇṭumuṭṭunnatiluṁ aviśvasiccavarārēā avar enṟe kāruṇyattepaṟṟi nirāśappeṭṭirikkukayāṇ‌. akkūṭṭarkkatre vēdanayēṟiya śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre drstantannalilum, avane kantumuttunnatilum avisvasiccavararea avar enre karunyatteparri nirasappettirikkukayan‌. akkuttarkkatre vedanayeriya siksayullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dr̥ṣṭāntaṅṅaḷiluṁ, avane kaṇṭumuṭṭunnatiluṁ aviśvasiccavarārēā avar enṟe kāruṇyattepaṟṟi nirāśappeṭṭirikkukayāṇ‌. akkūṭṭarkkatre vēdanayēṟiya śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌. അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
allahuvinre vacanannaleyum avane kantumuttumennatineyum tallipparayunnavar enre karunyatte sambandhicc nirasarayirikkunnu. avarkkutanneyan neaveriya siksayuntavuka
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe vacanaṅṅaḷeyuṁ avane kaṇṭumuṭṭumennatineyuṁ taḷḷippaṟayunnavar enṟe kāruṇyatte sambandhicc nirāśarāyirikkunnu. avarkkutanneyāṇ nēāvēṟiya śikṣayuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കുതന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek