×

നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് 29:33 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:33) ayat 33 in Malayalam

29:33 Surah Al-‘Ankabut ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 33 - العَنكبُوت - Page - Juz 20

﴿وَلَمَّآ أَن جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗاۖ وَقَالُواْ لَا تَخَفۡ وَلَا تَحۡزَنۡ إِنَّا مُنَجُّوكَ وَأَهۡلَكَ إِلَّا ٱمۡرَأَتَكَ كَانَتۡ مِنَ ٱلۡغَٰبِرِينَ ﴾
[العَنكبُوت: 33]

നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു

❮ Previous Next ❯

ترجمة: ولما أن جاءت رسلنا لوطا سيء بهم وضاق بهم ذرعا وقالوا لا, باللغة المالايا

﴿ولما أن جاءت رسلنا لوطا سيء بهم وضاق بهم ذرعا وقالوا لا﴾ [العَنكبُوت: 33]

Abdul Hameed Madani And Kunhi Mohammed
nam'mute dutanmar lutvinre atutt cennappeal avarute karyattil addeham duhkhitanakukayum, avarute karyattil addehattin manahprayasamuntakukayum ceytu. avar parannu: tankal bhayappetukayea duhkhikkukayea venta. tankaleyum kutumbatteyum tirccayayum nannal raksappetuttunnatan‌. tankalute bharya olike. aval siksayil akappetunnavarute kuttattilayirikkunnu
Abdul Hameed Madani And Kunhi Mohammed
nam'muṭe dūtanmār lūtvinṟe aṭutt cennappēāḷ avaruṭe kāryattil addēhaṁ duḥkhitanākukayuṁ, avaruṭe kāryattil addēhattin manaḥprayāsamuṇṭākukayuṁ ceytu. avar paṟaññu: tāṅkaḷ bhayappeṭukayēā duḥkhikkukayēā vēṇṭa. taṅkaḷeyuṁ kuṭumbatteyuṁ tīrccayāyuṁ ñaṅṅaḷ rakṣappeṭuttunnatāṇ‌. tāṅkaḷuṭe bhārya oḻike. avaḷ śikṣayil akappeṭunnavaruṭe kūṭṭattilāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute dutanmar lutvinre atutt cennappeal avarute karyattil addeham duhkhitanakukayum, avarute karyattil addehattin manahprayasamuntakukayum ceytu. avar parannu: tankal bhayappetukayea duhkhikkukayea venta. tankaleyum kutumbatteyum tirccayayum nannal raksappetuttunnatan‌. tankalute bharya olike. aval siksayil akappetunnavarute kuttattilayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dūtanmār lūtvinṟe aṭutt cennappēāḷ avaruṭe kāryattil addēhaṁ duḥkhitanākukayuṁ, avaruṭe kāryattil addēhattin manaḥprayāsamuṇṭākukayuṁ ceytu. avar paṟaññu: tāṅkaḷ bhayappeṭukayēā duḥkhikkukayēā vēṇṭa. taṅkaḷeyuṁ kuṭumbatteyuṁ tīrccayāyuṁ ñaṅṅaḷ rakṣappeṭuttunnatāṇ‌. tāṅkaḷuṭe bhārya oḻike. avaḷ śikṣayil akappeṭunnavaruṭe kūṭṭattilāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute dutanmar lutvinre atuttetti. appeal avarute varavil addeham vallate visamiccu. ere paribhramikkukayum manas's titunnukayum ceytu. avar parannu: "petikkenta. duhkhikkukayum venta. tirccayayum ninneyum kutumbatteyum nannal raksappetuttum. ninre bharyayeyealike. aval pinmarininnavaril pettavalan
Muhammad Karakunnu And Vanidas Elayavoor
nam'muṭe dūtanmār lūtvinṟe aṭuttetti. appēāḷ avaruṭe varavil addēhaṁ vallāte viṣamiccu. ēṟe paribhramikkukayuṁ manas's tiṭuṅṅukayuṁ ceytu. avar paṟaññu: "pēṭikkēṇṭa. duḥkhikkukayuṁ vēṇṭa. tīrccayāyuṁ ninneyuṁ kuṭumbatteyuṁ ñaṅṅaḷ rakṣappeṭuttuṁ. ninṟe bhāryayeyeāḻike. avaḷ pinmāṟininnavaril peṭṭavaḷāṇ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അപ്പോള്‍ അവരുടെ വരവില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചു. ഏറെ പരിഭ്രമിക്കുകയും മനസ്സ് തിടുങ്ങുകയും ചെയ്തു. അവര്‍ പറഞ്ഞു: "പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നിന്നെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തും. നിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek