×

ഇബ്രാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. 29:32 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:32) ayat 32 in Malayalam

29:32 Surah Al-‘Ankabut ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 32 - العَنكبُوت - Page - Juz 20

﴿قَالَ إِنَّ فِيهَا لُوطٗاۚ قَالُواْ نَحۡنُ أَعۡلَمُ بِمَن فِيهَاۖ لَنُنَجِّيَنَّهُۥ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ﴾
[العَنكبُوت: 32]

ഇബ്രാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു

❮ Previous Next ❯

ترجمة: قال إن فيها لوطا قالوا نحن أعلم بمن فيها لننجينه وأهله إلا, باللغة المالايا

﴿قال إن فيها لوطا قالوا نحن أعلم بمن فيها لننجينه وأهله إلا﴾ [العَنكبُوت: 32]

Abdul Hameed Madani And Kunhi Mohammed
ibrahim parannu: lutv avite untallea. avar (dutanmar) parannu: aviteyullavarepparri namukk nallavannam ariyam. addehatteyum addehattinre kutumbatteyum nam raksappetuttuka tanne ceyyum. addehattinre bharyayealike. aval siksayil akappetunnavarute kuttattilayirikkunnu
Abdul Hameed Madani And Kunhi Mohammed
ibrāhīṁ paṟaññu: lūtv aviṭe uṇṭallēā. avar (dūtanmār) paṟaññu: aviṭeyuḷḷavareppaṟṟi namukk nallavaṇṇaṁ aṟiyāṁ. addēhatteyuṁ addēhattinṟe kuṭumbatteyuṁ nāṁ rakṣappeṭuttuka tanne ceyyuṁ. addēhattinṟe bhāryayeāḻike. avaḷ śikṣayil akappeṭunnavaruṭe kūṭṭattilāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrahim parannu: lutv avite untallea. avar (dutanmar) parannu: aviteyullavarepparri namukk nallavannam ariyam. addehatteyum addehattinre kutumbatteyum nam raksappetuttuka tanne ceyyum. addehattinre bharyayealike. aval siksayil akappetunnavarute kuttattilayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrāhīṁ paṟaññu: lūtv aviṭe uṇṭallēā. avar (dūtanmār) paṟaññu: aviṭeyuḷḷavareppaṟṟi namukk nallavaṇṇaṁ aṟiyāṁ. addēhatteyuṁ addēhattinṟe kuṭumbatteyuṁ nāṁ rakṣappeṭuttuka tanne ceyyuṁ. addēhattinṟe bhāryayeāḻike. avaḷ śikṣayil akappeṭunnavaruṭe kūṭṭattilāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇബ്രാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ibrahim parannu: "avite lutv untallea." avar parannu: "avite areakkeyuntenn nannalkku nannayariyam. addehatteyum kutumbatteyum nannal raksappetuttuka tanne ceyyum. addehattinre bharyayeyealike. aval pinmari ninnavaril pettavalan
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ paṟaññu: "aviṭe lūtv uṇṭallēā." avar paṟaññu: "aviṭe āreākkeyuṇṭenn ñaṅṅaḷkku nannāyaṟiyāṁ. addēhatteyuṁ kuṭumbatteyuṁ ñaṅṅaḷ rakṣappeṭuttuka tanne ceyyuṁ. addēhattinṟe bhāryayeyeāḻike. avaḷ pinmāṟi ninnavaril peṭṭavaḷāṇ
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം പറഞ്ഞു: "അവിടെ ലൂത്വ് ഉണ്ടല്ലോ." അവര്‍ പറഞ്ഞു: "അവിടെ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. അദ്ദേഹത്തെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറി നിന്നവരില്‍ പെട്ടവളാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek