×

(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും 29:45 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:45) ayat 45 in Malayalam

29:45 Surah Al-‘Ankabut ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 45 - العَنكبُوت - Page - Juz 21

﴿ٱتۡلُ مَآ أُوحِيَ إِلَيۡكَ مِنَ ٱلۡكِتَٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ يَعۡلَمُ مَا تَصۡنَعُونَ ﴾
[العَنكبُوت: 45]

(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു

❮ Previous Next ❯

ترجمة: اتل ما أوحي إليك من الكتاب وأقم الصلاة إن الصلاة تنهى عن, باللغة المالايا

﴿اتل ما أوحي إليك من الكتاب وأقم الصلاة إن الصلاة تنهى عن﴾ [العَنكبُوت: 45]

Abdul Hameed Madani And Kunhi Mohammed
(nabiye,) vedagranthattil ninnum ninakk beadhanam nalkappettat otikelpikkukayum, namaskaram murapeale nirvahikkukayum ceyyuka. tirccayayum namaskaram nicavrttiyil ninnum nisid'dhakarm'mattil ninnum tatayunnu. allahuve ormikkuka ennat erravum mahattaya karyam tanneyakunnu. ninnal pravarttikkunnatentea at allahu ariyunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) vēdagranthattil ninnuṁ ninakk bēādhanaṁ nalkappeṭṭat ōtikēḷpikkukayuṁ, namaskāraṁ muṟapēāle nirvahikkukayuṁ ceyyuka. tīrccayāyuṁ namaskāraṁ nīcavr̥ttiyil ninnuṁ niṣid'dhakarm'mattil ninnuṁ taṭayunnu. allāhuve ōrmikkuka ennat ēṟṟavuṁ mahattāya kāryaṁ tanneyākunnu. niṅṅaḷ pravarttikkunnatentēā at allāhu aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) vedagranthattil ninnum ninakk beadhanam nalkappettat otikelpikkukayum, namaskaram murapeale nirvahikkukayum ceyyuka. tirccayayum namaskaram nicavrttiyil ninnum nisid'dhakarm'mattil ninnum tatayunnu. allahuve ormikkuka ennat erravum mahattaya karyam tanneyakunnu. ninnal pravarttikkunnatentea at allahu ariyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) vēdagranthattil ninnuṁ ninakk bēādhanaṁ nalkappeṭṭat ōtikēḷpikkukayuṁ, namaskāraṁ muṟapēāle nirvahikkukayuṁ ceyyuka. tīrccayāyuṁ namaskāraṁ nīcavr̥ttiyil ninnuṁ niṣid'dhakarm'mattil ninnuṁ taṭayunnu. allāhuve ōrmikkuka ennat ēṟṟavuṁ mahattāya kāryaṁ tanneyākunnu. niṅṅaḷ pravarttikkunnatentēā at allāhu aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു
Muhammad Karakunnu And Vanidas Elayavoor
i vedapustakattil ninakku beadhanamayi labhiccava ni otikkelppikkuka. namaskaram nisthayeate nirvahikkuka. niscayamayum namaskaram nicakrtyannaleyum nisid'dhakarmannaleyum tatannunirttunnu. daivasmaranayan erravum mahattaram. orkkuka: ninnal ceyyunnatentum allahu nannayi ariyunnunt
Muhammad Karakunnu And Vanidas Elayavoor
ī vēdapustakattil ninakku bēādhanamāyi labhiccava nī ōtikkēḷppikkuka. namaskāraṁ niṣṭhayēāṭe nirvahikkuka. niścayamāyuṁ namaskāraṁ nīcakr̥tyaṅṅaḷeyuṁ niṣid'dhakarmaṅṅaḷeyuṁ taṭaññunirttunnu. daivasmaraṇayāṇ ēṟṟavuṁ mahattaraṁ. ōrkkuka: niṅṅaḷ ceyyunnatentuṁ allāhu nannāyi aṟiyunnuṇṭ
Muhammad Karakunnu And Vanidas Elayavoor
ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek