Quran with Malayalam translation - Surah al-‘Imran ayat 153 - آل عِمران - Page - Juz 4
﴿۞ إِذۡ تُصۡعِدُونَ وَلَا تَلۡوُۥنَ عَلَىٰٓ أَحَدٖ وَٱلرَّسُولُ يَدۡعُوكُمۡ فِيٓ أُخۡرَىٰكُمۡ فَأَثَٰبَكُمۡ غَمَّۢا بِغَمّٖ لِّكَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَكُمۡ وَلَا مَآ أَصَٰبَكُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ﴾
[آل عِمران: 153]
﴿إذ تصعدون ولا تلوون على أحد والرسول يدعوكم في أخراكم فأثابكم غما﴾ [آل عِمران: 153]
| Abdul Hameed Madani And Kunhi Mohammed areyum tirinn neakkate ninnal (patakkalattilninnu) otikkayariyirunna sandarbham (orkkuka.) rasul pinnil ninn ninnale vilikkunnuntayirunnu. annane allahu ninnalkku duhkhattinumel duhkham pratiphalamayi nalki. nastappettupeakunna nettattinre perilea, ninnale badhikkunna apattinre perilea ninnal duhkhikkuvan itavaratirikkunnatinuventiyanit. ninnal pravarttikkunnatinepparri allahu suksmamayi ariyunnavanakunnu |
| Cheriyamundam Abdul Hameed And Kunhi Mohammed Parappoor āreyuṁ tiriññ nēākkāte niṅṅaḷ (paṭakkaḷattilninnu) ōṭikkayaṟiyirunna sandarbhaṁ (ōrkkuka.) ṟasūl pinnil ninn niṅṅaḷe viḷikkunnuṇṭāyirunnu. aṅṅane allāhu niṅṅaḷkku duḥkhattinumēl duḥkhaṁ pratiphalamāyi nalki. naṣṭappeṭṭupēākunna nēṭṭattinṟe pērilēā, niṅṅaḷe bādhikkunna āpattinṟe pērilēā niṅṅaḷ duḥkhikkuvān iṭavarātirikkunnatinuvēṇṭiyāṇit. niṅṅaḷ pravarttikkunnatineppaṟṟi allāhu sūkṣmamāyi aṟiyunnavanākunnu |
| Muhammad Karakunnu And Vanidas Elayavoor ഓര്‍ക്കുക: ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിക്കയറുകയായിരുന്നു. ദൈവദൂതന്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നിങ്ങള്‍ക്ക് കൈവിട്ടുപോയ നേട്ടത്തിന്റെയോ നിങ്ങളെ ബാധിക്കുന്ന വിപത്തിന്റെയോ പേരില്‍ നിങ്ങള്‍ ദുഃഖിതരാവാതിരിക്കാനാണിത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. |