×

തീര്‍ച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവര്‍ക്കുള്ളത്‌ 3:177 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:177) ayat 177 in Malayalam

3:177 Surah al-‘Imran ayat 177 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 177 - آل عِمران - Page - Juz 4

﴿إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَٰنِ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۖ وَلَهُمۡ عَذَابٌ أَلِيمٞ ﴾
[آل عِمران: 177]

തീര്‍ച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവര്‍ക്കുള്ളത്‌

❮ Previous Next ❯

ترجمة: إن الذين اشتروا الكفر بالإيمان لن يضروا الله شيئا ولهم عذاب أليم, باللغة المالايا

﴿إن الذين اشتروا الكفر بالإيمان لن يضروا الله شيئا ولهم عذاب أليم﴾ [آل عِمران: 177]

Abdul Hameed Madani And Kunhi Mohammed
tirccayayum satyavisvasam virru satyanisedham vanniyavar allahuvin oru dreahavum varuttan peakunnilla. vedanayeriya siksayanavarkkullat‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ satyaviśvāsaṁ viṟṟu satyaniṣēdhaṁ vāṅṅiyavar allāhuvin oru drēāhavuṁ varuttān pēākunnilla. vēdanayēṟiya śikṣayāṇavarkkuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum satyavisvasam virru satyanisedham vanniyavar allahuvin oru dreahavum varuttan peakunnilla. vedanayeriya siksayanavarkkullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ satyaviśvāsaṁ viṟṟu satyaniṣēdhaṁ vāṅṅiyavar allāhuvin oru drēāhavuṁ varuttān pēākunnilla. vēdanayēṟiya śikṣayāṇavarkkuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവര്‍ക്കുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasam virr pakaram satyanisedham vanniyavar ‎allahuvin oru deasavum varuttunnilla. avarkk ‎neavurra siksayunt. ‎
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ viṟṟ pakaraṁ satyaniṣēdhaṁ vāṅṅiyavar ‎allāhuvin oru dēāṣavuṁ varuttunnilla. avarkk ‎nēāvuṟṟa śikṣayuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം വിറ്റ് പകരം സത്യനിഷേധം വാങ്ങിയവര്‍ ‎അല്ലാഹുവിന് ഒരു ദോഷവും വരുത്തുന്നില്ല. അവര്‍ക്ക് ‎നോവുറ്റ ശിക്ഷയുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek