×

സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു 3:28 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:28) ayat 28 in Malayalam

3:28 Surah al-‘Imran ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 28 - آل عِمران - Page - Juz 3

﴿لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٰلِكَ فَلَيۡسَ مِنَ ٱللَّهِ فِي شَيۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةٗۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَإِلَى ٱللَّهِ ٱلۡمَصِيرُ ﴾
[آل عِمران: 28]

സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌

❮ Previous Next ❯

ترجمة: لا يتخذ المؤمنون الكافرين أولياء من دون المؤمنين ومن يفعل ذلك فليس, باللغة المالايا

﴿لا يتخذ المؤمنون الكافرين أولياء من دون المؤمنين ومن يفعل ذلك فليس﴾ [آل عِمران: 28]

Abdul Hameed Madani And Kunhi Mohammed
satyavisvasikal satyavisvasikaleyallate satyanisedhikale mitrannalakkivekkarut‌. - annane vallavanum ceyyunna paksam allahuvumayi avann yatearu bandhavumilla- ninnal avareat karutaleate varttikkukayanenkilallate. allahu avanepparri ninnalkk takkit nalkunnu. allahuvinkalekkatre (ninnal) tiriccucellentat‌
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷ satyaviśvāsikaḷeyallāte satyaniṣēdhikaḷe mitraṅṅaḷākkivekkarut‌. - aṅṅane vallavanuṁ ceyyunna pakṣaṁ allāhuvumāyi avann yāteāru bandhavumilla- niṅṅaḷ avarēāṭ karutalēāṭe varttikkukayāṇeṅkilallāte. allāhu avaneppaṟṟi niṅṅaḷkk tākkīt nalkunnu. allāhuviṅkalēkkatre (niṅṅaḷ) tiriccucellēṇṭat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikal satyavisvasikaleyallate satyanisedhikale mitrannalakkivekkarut‌. - annane vallavanum ceyyunna paksam allahuvumayi avann yatearu bandhavumilla- ninnal avareat karutaleate varttikkukayanenkilallate. allahu avanepparri ninnalkk takkit nalkunnu. allahuvinkalekkatre (ninnal) tiriccucellentat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷ satyaviśvāsikaḷeyallāte satyaniṣēdhikaḷe mitraṅṅaḷākkivekkarut‌. - aṅṅane vallavanuṁ ceyyunna pakṣaṁ allāhuvumāyi avann yāteāru bandhavumilla- niṅṅaḷ avarēāṭ karutalēāṭe varttikkukayāṇeṅkilallāte. allāhu avaneppaṟṟi niṅṅaḷkk tākkīt nalkunnu. allāhuviṅkalēkkatre (niṅṅaḷ) tiriccucellēṇṭat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasikal satyavisvasikaleyallate ‎satyanisedhikale atmamitrannala kkarut. arenkilum ‎annane ceyyunnuvenkil avan allahuvumayi ‎oru bandhavumilla. ninnal avarumayi karutaleate ‎varttikkukayanenkil atinu vireadhamilla. ‎allahu avanepparri ninnalkk takkit nalkunnu. ‎allahuvinkalekkanallea ninnal ‎tiriccucellentat. ‎
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷ satyaviśvāsikaḷeyallāte ‎satyaniṣēdhikaḷe ātmamitraṅṅaḷā kkarut. āreṅkiluṁ ‎aṅṅane ceyyunnuveṅkil avan allāhuvumāyi ‎oru bandhavumilla. niṅṅaḷ avarumāyi karutalēāṭe ‎varttikkukayāṇeṅkil atinu virēādhamilla. ‎allāhu avaneppaṟṟi niṅṅaḷkk tākkīt nalkunnu. ‎allāhuviṅkalēkkāṇallēā niṅṅaḷ ‎tiriccucellēṇṭat. ‎
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ ‎സത്യനിഷേധികളെ ആത്മമിത്രങ്ങളാ ക്കരുത്. ആരെങ്കിലും ‎അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ‎ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ ‎വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. ‎അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. ‎അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ ‎തിരിച്ചുചെല്ലേണ്ടത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek