×

ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള 3:49 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:49) ayat 49 in Malayalam

3:49 Surah al-‘Imran ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 49 - آل عِمران - Page - Juz 3

﴿وَرَسُولًا إِلَىٰ بَنِيٓ إِسۡرَٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ﴾
[آل عِمران: 49]

ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍

❮ Previous Next ❯

ترجمة: ورسولا إلى بني إسرائيل أني قد جئتكم بآية من ربكم أني أخلق, باللغة المالايا

﴿ورسولا إلى بني إسرائيل أني قد جئتكم بآية من ربكم أني أخلق﴾ [آل عِمران: 49]

Abdul Hameed Madani And Kunhi Mohammed
israyil santatikalilekk (avane) dutanayi niyeagikkukayum ceyyum. avan avareat parayum:) ninnalute raksitavinkal ninnulla drstantavum keantan nan ninnalute atutt vannirikkunnat‌. paksiyute akrtiyil oru kaliman rupam ninnalkku venti nan untakkukayum, ennitt nanatil utumpeal allahuvinre anuvadaprakaram atearu paksiyayi tirukayum ceyyum. allahuvinre anuvadaprakaram janmana kalcayillattavaneyum pandureagiyeyum nan sukhappetuttukayum, mariccavare nan jivippikkukayum ceyyum. ninnal tinnutinepparriyum, ninnal ninnalute vitukalil suksiccu vekkunnatinepparriyum nan ninnalkk parannariyiccu tarikayum ceyyum. tirccayayum atil ninnalkk drstantamunt‌; ninnal visvasikkunnavaranenkil
Abdul Hameed Madani And Kunhi Mohammed
isrāyīl santatikaḷilēkk (avane) dūtanāyi niyēāgikkukayuṁ ceyyuṁ. avan avarēāṭ paṟayuṁ:) niṅṅaḷuṭe rakṣitāviṅkal ninnuḷḷa dr̥ṣṭāntavuṁ keāṇṭāṇ ñān niṅṅaḷuṭe aṭutt vannirikkunnat‌. pakṣiyuṭe ākr̥tiyil oru kaḷimaṇ rūpaṁ niṅṅaḷkku vēṇṭi ñān uṇṭākkukayuṁ, enniṭṭ ñānatil ūtumpēāḷ allāhuvinṟe anuvādaprakāraṁ ateāru pakṣiyāyi tīrukayuṁ ceyyuṁ. allāhuvinṟe anuvādaprakāraṁ janmanā kāḻcayillāttavaneyuṁ pāṇḍurēāgiyeyuṁ ñān sukhappeṭuttukayuṁ, mariccavare ñān jīvippikkukayuṁ ceyyuṁ. niṅṅaḷ tinnutineppaṟṟiyuṁ, niṅṅaḷ niṅṅaḷuṭe vīṭukaḷil sūkṣiccu vekkunnatineppaṟṟiyuṁ ñān niṅṅaḷkk paṟaññaṟiyiccu tarikayuṁ ceyyuṁ. tīrccayāyuṁ atil niṅṅaḷkk dr̥ṣṭāntamuṇṭ‌; niṅṅaḷ viśvasikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
israyil santatikalilekk (avane) dutanayi niyeagikkukayum ceyyum. avan avareat parayum:) ninnalute raksitavinkal ninnulla drstantavum keantan nan ninnalute atutt vannirikkunnat‌. paksiyute akrtiyil oru kaliman rupam ninnalkku venti nan untakkukayum, ennitt nanatil utumpeal allahuvinre anuvadaprakaram atearu paksiyayi tirukayum ceyyum. allahuvinre anuvadaprakaram janmana kalcayillattavaneyum pandureagiyeyum nan sukhappetuttukayum, mariccavare nan jivippikkukayum ceyyum. ninnal tinnutinepparriyum, ninnal ninnalute vitukalil suksiccu vekkunnatinepparriyum nan ninnalkk parannariyiccu tarikayum ceyyum. tirccayayum atil ninnalkk drstantamunt‌; ninnal visvasikkunnavaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
isrāyīl santatikaḷilēkk (avane) dūtanāyi niyēāgikkukayuṁ ceyyuṁ. avan avarēāṭ paṟayuṁ:) niṅṅaḷuṭe rakṣitāviṅkal ninnuḷḷa dr̥ṣṭāntavuṁ keāṇṭāṇ ñān niṅṅaḷuṭe aṭutt vannirikkunnat‌. pakṣiyuṭe ākr̥tiyil oru kaḷimaṇ rūpaṁ niṅṅaḷkku vēṇṭi ñān uṇṭākkukayuṁ, enniṭṭ ñānatil ūtumpēāḷ allāhuvinṟe anuvādaprakāraṁ ateāru pakṣiyāyi tīrukayuṁ ceyyuṁ. allāhuvinṟe anuvādaprakāraṁ janmanā kāḻcayillāttavaneyuṁ pāṇḍurēāgiyeyuṁ ñān sukhappeṭuttukayuṁ, mariccavare ñān jīvippikkukayuṁ ceyyuṁ. niṅṅaḷ tinnutineppaṟṟiyuṁ, niṅṅaḷ niṅṅaḷuṭe vīṭukaḷil sūkṣiccu vekkunnatineppaṟṟiyuṁ ñān niṅṅaḷkk paṟaññaṟiyiccu tarikayuṁ ceyyuṁ. tīrccayāyuṁ atil niṅṅaḷkk dr̥ṣṭāntamuṇṭ‌; niṅṅaḷ viśvasikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
israyel makkalilekku dutanayi niyeagikkum. ‎avan parayum: "nan ninnalute nathanil ninnulla ‎telivumayan ninnalute atuttu vannirikkunnat. ‎nan ninnalkkayi kalimannukeant paksiyute ‎rupamuntakkum. pinne nanatilutiyal ‎allahuvinre anumatiyeate atearu ‎paksiyayittirum. janmana kannillattavaneyum ‎pandureagiyeyum nan sukhappetuttum. ‎daivahitamanusaricc mariccavare jivippikkum. ninnal ‎tinnunnatentennum vitukalil suksiccuveccat ‎eteakkeyennum nan ninnalkku vivariccu tarum. ‎tirccayayum atilellam ninnalkk ‎atayalannalunt; ninnal visvasikalenkil! ‎
Muhammad Karakunnu And Vanidas Elayavoor
israyēl makkaḷilēkku dūtanāyi niyēāgikkuṁ. ‎avan paṟayuṁ: "ñān niṅṅaḷuṭe nāthanil ninnuḷḷa ‎teḷivumāyāṇ niṅṅaḷuṭe aṭuttu vannirikkunnat. ‎ñān niṅṅaḷkkāyi kaḷimaṇṇukeāṇṭ pakṣiyuṭe ‎rūpamuṇṭākkuṁ. pinne ñānatilūtiyāl ‎allāhuvinṟe anumatiyēāṭe ateāru ‎pakṣiyāyittīruṁ. janmanā kaṇṇillāttavaneyuṁ ‎pāṇḍurēāgiyeyuṁ ñān sukhappeṭuttuṁ. ‎daivahitamanusaricc mariccavare jīvippikkuṁ. niṅṅaḷ ‎tinnunnatentennuṁ vīṭukaḷil sūkṣiccuveccat ‎ēteākkeyennuṁ ñān niṅṅaḷkku vivariccu taruṁ. ‎tīrccayāyuṁ atilellāṁ niṅṅaḷkk ‎aṭayāḷaṅṅaḷuṇṭ; niṅṅaḷ viśvāsikaḷeṅkil! ‎
Muhammad Karakunnu And Vanidas Elayavoor
ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. ‎അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ‎തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ‎ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ ‎രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ ‎അല്ലാഹുവിന്റെ അനുമതിയോടെ അതൊരു ‎പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും ‎പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ‎ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ ‎തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ‎ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. ‎തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് ‎അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek