×

ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല 3:67 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:67) ayat 67 in Malayalam

3:67 Surah al-‘Imran ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 67 - آل عِمران - Page - Juz 3

﴿مَا كَانَ إِبۡرَٰهِيمُ يَهُودِيّٗا وَلَا نَصۡرَانِيّٗا وَلَٰكِن كَانَ حَنِيفٗا مُّسۡلِمٗا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ﴾
[آل عِمران: 67]

ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല

❮ Previous Next ❯

ترجمة: ما كان إبراهيم يهوديا ولا نصرانيا ولكن كان حنيفا مسلما وما كان, باللغة المالايا

﴿ما كان إبراهيم يهوديا ولا نصرانيا ولكن كان حنيفا مسلما وما كان﴾ [آل عِمران: 67]

Abdul Hameed Madani And Kunhi Mohammed
ibrahim yahudanea kristyanea ayirunnilla. ennal addeham sud'dhamanasthitikkaranum (allahuvinn‌) kilpettavanum ayirunnu. addeham bahudaivaradhakarilpettavanayirunnittumilla
Abdul Hameed Madani And Kunhi Mohammed
ibrāhīṁ yahūdanēā kristyanēā āyirunnilla. ennāl addēhaṁ śud'dhamanasthitikkāranuṁ (allāhuvinn‌) kīḻpeṭṭavanuṁ āyirunnu. addēhaṁ bahudaivārādhakarilpeṭṭavanāyirunniṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrahim yahudanea kristyanea ayirunnilla. ennal addeham sud'dhamanasthitikkaranum (allahuvinn‌) kilpettavanum ayirunnu. addeham bahudaivaradhakarilpettavanayirunnittumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrāhīṁ yahūdanēā kristyanēā āyirunnilla. ennāl addēhaṁ śud'dhamanasthitikkāranuṁ (allāhuvinn‌) kīḻpeṭṭavanuṁ āyirunnu. addēhaṁ bahudaivārādhakarilpeṭṭavanāyirunniṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല
Muhammad Karakunnu And Vanidas Elayavoor
ibrahim jutanea kristyaniyea ayirunnilla. ‎vakratayillatta muslimayirunnu. addeham orikkalum ‎bahudaiva visvasiyayirunnilla. ‎
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ jūtanēā kristyāniyēā āyirunnilla. ‎vakratayillātta muslimāyirunnu. addēhaṁ orikkaluṁ ‎bahudaiva viśvāsiyāyirunnilla. ‎
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. ‎വക്രതയില്ലാത്ത മുസ്ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ‎ബഹുദൈവ വിശ്വാസിയായിരുന്നില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek