×

തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു 3:68 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:68) ayat 68 in Malayalam

3:68 Surah al-‘Imran ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 68 - آل عِمران - Page - Juz 3

﴿إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِيُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِيُّ ٱلۡمُؤۡمِنِينَ ﴾
[آل عِمران: 68]

തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു

❮ Previous Next ❯

ترجمة: إن أولى الناس بإبراهيم للذين اتبعوه وهذا النبي والذين آمنوا والله ولي, باللغة المالايا

﴿إن أولى الناس بإبراهيم للذين اتبعوه وهذا النبي والذين آمنوا والله ولي﴾ [آل عِمران: 68]

Abdul Hameed Madani And Kunhi Mohammed
tirccayayum janannalil ibrahimineat kututal atuppamullavar addehatte pintutarnnavarum, i pravacakanum (addehattil) visvasiccavarumakunnu. allahu satyavisvasikalute raksadhikariyakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ janaṅṅaḷil ibrāhīminēāṭ kūṭutal aṭuppamuḷḷavar addēhatte pintuṭarnnavaruṁ, ī pravācakanuṁ (addēhattil) viśvasiccavarumākunnu. allāhu satyaviśvāsikaḷuṭe rakṣādhikāriyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum janannalil ibrahimineat kututal atuppamullavar addehatte pintutarnnavarum, i pravacakanum (addehattil) visvasiccavarumakunnu. allahu satyavisvasikalute raksadhikariyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ janaṅṅaḷil ibrāhīminēāṭ kūṭutal aṭuppamuḷḷavar addēhatte pintuṭarnnavaruṁ, ī pravācakanuṁ (addēhattil) viśvasiccavarumākunnu. allāhu satyaviśvāsikaḷuṭe rakṣādhikāriyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
tirccayayum janannalil ibrahimineat erram ‎atuttavar addehatte pinparriyavarum i ‎pravacakanum addehattil visvasiccavaruman. ‎allahu satyavisvasikalute raksakanakunnu. ‎
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ janaṅṅaḷil ibṟāhīminēāṭ ēṟṟaṁ ‎aṭuttavar addēhatte pinpaṟṟiyavaruṁ ī ‎pravācakanuṁ addēhattil viśvasiccavarumāṇ. ‎allāhu satyaviśvāsikaḷuṭe rakṣakanākunnu. ‎
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്റാഹീമിനോട് ഏറ്റം ‎അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ ‎പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. ‎അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek