×

നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) 3:73 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:73) ayat 73 in Malayalam

3:73 Surah al-‘Imran ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 73 - آل عِمران - Page - Juz 3

﴿وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٞ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ ﴾
[آل عِمران: 73]

നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: ولا تؤمنوا إلا لمن تبع دينكم قل إن الهدى هدى الله أن, باللغة المالايا

﴿ولا تؤمنوا إلا لمن تبع دينكم قل إن الهدى هدى الله أن﴾ [آل عِمران: 73]

Abdul Hameed Madani And Kunhi Mohammed
ninnalute matatte pinparriyavareyallate ninnal visvasiccu peakarut‌- (nabiye,) parayuka: (sariyaya) margadarsanam allahuvinre margadarsanamatre-(vedakkaraya) ninnalkk nalkappettatu pealullat (vedagrantham) marrarkkenkilum nalkappetumennea ninnalute raksitavinre atukkal avararenkilum ninnaleat n'yayavadam natattumennea (ninnal visvasikkarut ennum a vedakkar parannu) . (nabiye,) parayuka: tirccayayum anugraham allahuvinre kayyilakunnu. avan uddesikkunnavarkk at nalkunnu. allahu vipulamaya kalivullavanum ellam ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe matatte pinpaṟṟiyavareyallāte niṅṅaḷ viśvasiccu pēākarut‌- (nabiyē,) paṟayuka: (śariyāya) mārgadarśanaṁ allāhuvinṟe mārgadarśanamatre-(vēdakkārāya) niṅṅaḷkk nalkappeṭṭatu pēāluḷḷat (vēdagranthaṁ) maṟṟārkkeṅkiluṁ nalkappeṭumennēā niṅṅaḷuṭe rakṣitāvinṟe aṭukkal avarāreṅkiluṁ niṅṅaḷēāṭ n'yāyavādaṁ naṭattumennēā (niṅṅaḷ viśvasikkarut ennuṁ ā vēdakkār paṟaññu) . (nabiyē,) paṟayuka: tīrccayāyuṁ anugrahaṁ allāhuvinṟe kayyilākunnu. avan uddēśikkunnavarkk at nalkunnu. allāhu vipulamāya kaḻivuḷḷavanuṁ ellāṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute matatte pinparriyavareyallate ninnal visvasiccu peakarut‌- (nabiye,) parayuka: (sariyaya) margadarsanam allahuvinre margadarsanamatre-(vedakkaraya) ninnalkk nalkappettatu pealullat (vedagrantham) marrarkkenkilum nalkappetumennea ninnalute raksitavinre atukkal avararenkilum ninnaleat n'yayavadam natattumennea (ninnal visvasikkarut ennum a vedakkar parannu) . (nabiye,) parayuka: tirccayayum anugraham allahuvinre kayyilakunnu. avan uddesikkunnavarkk at nalkunnu. allahu vipulamaya kalivullavanum ellam ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe matatte pinpaṟṟiyavareyallāte niṅṅaḷ viśvasiccu pēākarut‌- (nabiyē,) paṟayuka: (śariyāya) mārgadarśanaṁ allāhuvinṟe mārgadarśanamatre-(vēdakkārāya) niṅṅaḷkk nalkappeṭṭatu pēāluḷḷat (vēdagranthaṁ) maṟṟārkkeṅkiluṁ nalkappeṭumennēā niṅṅaḷuṭe rakṣitāvinṟe aṭukkal avarāreṅkiluṁ niṅṅaḷēāṭ n'yāyavādaṁ naṭattumennēā (niṅṅaḷ viśvasikkarut ennuṁ ā vēdakkār paṟaññu) . (nabiyē,) paṟayuka: tīrccayāyuṁ anugrahaṁ allāhuvinṟe kayyilākunnu. avan uddēśikkunnavarkk at nalkunnu. allāhu vipulamāya kaḻivuḷḷavanuṁ ellāṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
‎"ninnalute matatte pinparrunnavareyallate areyum ‎ninnal visvasikkarut". parayuka: “allahuvinre ‎sanmargam matraman yathartha satyapata". “ninnalkku ‎tannat marrarkkenkilum nalkumennea ninnalute ‎nathanre atukkal avararenkilum ninnaleat ‎n'yayavadam natattumennea ninnal ‎visvasikkarute"nnum a vedakkar parannu. parayuka: ‎anugrahannalellam allahuvinre kayyilan. ‎avanicchikkunnavarkk avanat nalkunnu. allahu ‎ere visalatayullavanan; ellam ariyunnavanum. ‎
Muhammad Karakunnu And Vanidas Elayavoor
‎"niṅṅaḷuṭe matatte pinpaṟṟunnavareyallāte āreyuṁ ‎niṅṅaḷ viśvasikkarut". paṟayuka: “allāhuvinṟe ‎sanmārgaṁ mātramāṇ yathārtha satyapāta". “niṅṅaḷkku ‎tannat maṟṟārkkeṅkiluṁ nalkumennēā niṅṅaḷuṭe ‎nāthanṟe aṭukkal avarāreṅkiluṁ niṅṅaḷēāṭ ‎n'yāyavādaṁ naṭattumennēā niṅṅaḷ ‎viśvasikkarute"nnuṁ ā vēdakkār paṟaññu. paṟayuka: ‎anugrahaṅṅaḷellāṁ allāhuvinṟe kayyilāṇ. ‎avanicchikkunnavarkk avanat nalkunnu. allāhu ‎ēṟe viśālatayuḷḷavanāṇ; ellāṁ aṟiyunnavanuṁ. ‎
Muhammad Karakunnu And Vanidas Elayavoor
‎"നിങ്ങളുടെ മതത്തെ പിന്‍പറ്റുന്നവരെയല്ലാതെ ആരെയും ‎നിങ്ങള്‍ വിശ്വസിക്കരുത്". പറയുക: “അല്ലാഹുവിന്റെ ‎സന്മാര്‍ഗം മാത്രമാണ് യഥാര്‍ഥ സത്യപാത". “നിങ്ങള്‍ക്കു ‎തന്നത് മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നോ നിങ്ങളുടെ ‎നാഥന്റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ‎ന്യായവാദം നടത്തുമെന്നോ നിങ്ങള്‍ ‎വിശ്വസിക്കരുതെ"ന്നും ആ വേദക്കാര്‍ പറഞ്ഞു. പറയുക: ‎അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. ‎അവനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു ‎ഏറെ വിശാലതയുള്ളവനാണ്; എല്ലാം അറിയുന്നവനും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek