×

വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. 3:90 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:90) ayat 90 in Malayalam

3:90 Surah al-‘Imran ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 90 - آل عِمران - Page - Juz 3

﴿إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرٗا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَٰٓئِكَ هُمُ ٱلضَّآلُّونَ ﴾
[آل عِمران: 90]

വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍

❮ Previous Next ❯

ترجمة: إن الذين كفروا بعد إيمانهم ثم ازدادوا كفرا لن تقبل توبتهم وأولئك, باللغة المالايا

﴿إن الذين كفروا بعد إيمانهم ثم ازدادوا كفرا لن تقبل توبتهم وأولئك﴾ [آل عِمران: 90]

Abdul Hameed Madani And Kunhi Mohammed
visvasiccatin sesam avisvasikalayi marukayum, avisvasam kutikkuti varikayum ceyta vibhagattinre pascattapam orikkalum svikarikkappetukayilla. avaratre valipilaccavar
Abdul Hameed Madani And Kunhi Mohammed
viśvasiccatin śēṣaṁ aviśvāsikaḷāyi māṟukayuṁ, aviśvāsaṁ kūṭikkūṭi varikayuṁ ceyta vibhāgattinṟe paścāttāpaṁ orikkaluṁ svīkarikkappeṭukayilla. avaratre vaḻipiḻaccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasiccatin sesam avisvasikalayi marukayum, avisvasam kutikkuti varikayum ceyta vibhagattinre pascattapam orikkalum svikarikkappetukayilla. avaratre valipilaccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasiccatin śēṣaṁ aviśvāsikaḷāyi māṟukayuṁ, aviśvāsaṁ kūṭikkūṭi varikayuṁ ceyta vibhāgattinṟe paścāttāpaṁ orikkaluṁ svīkarikkappeṭukayilla. avaratre vaḻipiḻaccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikariccasesam satyanisedhikalayi ‎marukayum tutarnn satyanisedhattil atikkati ‎vardhanav varuttukayum ceytavarute pascattapam ‎allahu orikkalum svikarikkukayilla. avar ‎tanneyan durmargikal. ‎
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkariccaśēṣaṁ satyaniṣēdhikaḷāyi ‎māṟukayuṁ tuṭarnn satyaniṣēdhattil aṭikkaṭi ‎vardhanav varuttukayuṁ ceytavaruṭe paścāttāpaṁ ‎allāhu orikkaluṁ svīkarikkukayilla. avar ‎tanneyāṇ durmārgikaḷ. ‎
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളായി ‎മാറുകയും തുടര്‍ന്ന് സത്യനിഷേധത്തില്‍ അടിക്കടി ‎വര്‍ധനവ് വരുത്തുകയും ചെയ്തവരുടെ പശ്ചാത്താപം ‎അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. അവര്‍ ‎തന്നെയാണ് ദുര്‍മാര്‍ഗികള്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek