×

അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം 3:89 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:89) ayat 89 in Malayalam

3:89 Surah al-‘Imran ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 89 - آل عِمران - Page - Juz 3

﴿إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴾
[آل عِمران: 89]

അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: إلا الذين تابوا من بعد ذلك وأصلحوا فإن الله غفور رحيم, باللغة المالايا

﴿إلا الذين تابوا من بعد ذلك وأصلحوا فإن الله غفور رحيم﴾ [آل عِمران: 89]

Abdul Hameed Madani And Kunhi Mohammed
atin (avisvasattinu) sesam pascattapikkukayum, jivitam nannakkittirkkukayum ceytavarealike. appeal allahu ere pearukkunnavanum atyadhikam karuna kanikkunnavanumakunnu
Abdul Hameed Madani And Kunhi Mohammed
atin (aviśvāsattinu) śēṣaṁ paścāttapikkukayuṁ, jīvitaṁ nannākkittīrkkukayuṁ ceytavareāḻike. appēāḷ allāhu ēṟe peāṟukkunnavanuṁ atyadhikaṁ karuṇa kāṇikkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atin (avisvasattinu) sesam pascattapikkukayum, jivitam nannakkittirkkukayum ceytavarealike. appeal allahu ere pearukkunnavanum atyadhikam karuna kanikkunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atin (aviśvāsattinu) śēṣaṁ paścāttapikkukayuṁ, jīvitaṁ nannākkittīrkkukayuṁ ceytavareāḻike. appēāḷ allāhu ēṟe peāṟukkunnavanuṁ atyadhikaṁ karuṇa kāṇikkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
pinnit pascattapikkukayum jivitam ‎nannakkittirkkukayum ceytavarkkealike. ‎allahu ere pearukkunnavanum dayaparanuman. ‎
Muhammad Karakunnu And Vanidas Elayavoor
pinnīṭ paścāttapikkukayuṁ jīvitaṁ ‎nannākkittīrkkukayuṁ ceytavarkkeāḻike. ‎allāhu ēṟe peāṟukkunnavanuṁ dayāparanumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം ‎നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ. ‎അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek