×

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു 3:92 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:92) ayat 92 in Malayalam

3:92 Surah al-‘Imran ayat 92 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 92 - آل عِمران - Page - Juz 4

﴿لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَيۡءٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ ﴾
[آل عِمران: 92]

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: لن تنالوا البر حتى تنفقوا مما تحبون وما تنفقوا من شيء فإن, باللغة المالايا

﴿لن تنالوا البر حتى تنفقوا مما تحبون وما تنفقوا من شيء فإن﴾ [آل عِمران: 92]

Abdul Hameed Madani And Kunhi Mohammed
ninnal istappetunnatil ninn ninnal celavalikkunnat vare ninnalkk punyam netanavilla. ninnal etearu vastu celavalikkunnatayalum tirccayayum allahu atinepparri ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ iṣṭappeṭunnatil ninn niṅṅaḷ celavaḻikkunnat vare niṅṅaḷkk puṇyaṁ nēṭānāvilla. niṅṅaḷ ēteāru vastu celavaḻikkunnatāyāluṁ tīrccayāyuṁ allāhu atineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal istappetunnatil ninn ninnal celavalikkunnat vare ninnalkk punyam netanavilla. ninnal etearu vastu celavalikkunnatayalum tirccayayum allahu atinepparri ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ iṣṭappeṭunnatil ninn niṅṅaḷ celavaḻikkunnat vare niṅṅaḷkk puṇyaṁ nēṭānāvilla. niṅṅaḷ ēteāru vastu celavaḻikkunnatāyāluṁ tīrccayāyuṁ allāhu atineppaṟṟi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ere priyappettavayil ninn celavalikkate ‎ninnalkk punyam netanavilla. ninnal ‎celavalikkunnatentum nannayariyunnavanan allahu. ‎
Muhammad Karakunnu And Vanidas Elayavoor
ēṟe priyappeṭṭavayil ninn celavaḻikkāte ‎niṅṅaḷkk puṇyaṁ nēṭānāvilla. niṅṅaḷ ‎celavaḻikkunnatentuṁ nannāyaṟiyunnavanāṇ allāhu. ‎
Muhammad Karakunnu And Vanidas Elayavoor
ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ ‎നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ‎ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek