×

അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ 3:97 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:97) ayat 97 in Malayalam

3:97 Surah al-‘Imran ayat 97 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 97 - آل عِمران - Page - Juz 4

﴿فِيهِ ءَايَٰتُۢ بَيِّنَٰتٞ مَّقَامُ إِبۡرَٰهِيمَۖ وَمَن دَخَلَهُۥ كَانَ ءَامِنٗاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ ﴾
[آل عِمران: 97]

അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു

❮ Previous Next ❯

ترجمة: فيه آيات بينات مقام إبراهيم ومن دخله كان آمنا ولله على الناس, باللغة المالايا

﴿فيه آيات بينات مقام إبراهيم ومن دخله كان آمنا ولله على الناس﴾ [آل عِمران: 97]

Abdul Hameed Madani And Kunhi Mohammed
atil vyaktamaya drstantannal- (visisya) ibrahim ninna sthalam -unt‌. ar avite pravesikkunnuvea avan nirbhayanayirikkunnatan‌. a mandirattil etticceran kalivulla manusyar atilekk hajj tirt'thatanam natattal avarkk allahuveatulla badhyatayakunnu. vallavanum avisvasikkunna paksam allahu leakare asrayikkattavanakunnu
Abdul Hameed Madani And Kunhi Mohammed
atil vyaktamāya dr̥ṣṭāntaṅṅaḷ- (viśiṣyā) ibrāhīṁ ninna sthalaṁ -uṇṭ‌. ār aviṭe pravēśikkunnuvēā avan nirbhayanāyirikkunnatāṇ‌. ā mandirattil etticcērān kaḻivuḷḷa manuṣyar atilēkk hajj tīrt'thāṭanaṁ naṭattal avarkk allāhuvēāṭuḷḷa bādhyatayākunnu. vallavanuṁ aviśvasikkunna pakṣaṁ allāhu lēākare āśrayikkāttavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil vyaktamaya drstantannal- (visisya) ibrahim ninna sthalam -unt‌. ar avite pravesikkunnuvea avan nirbhayanayirikkunnatan‌. a mandirattil etticceran kalivulla manusyar atilekk hajj tirt'thatanam natattal avarkk allahuveatulla badhyatayakunnu. vallavanum avisvasikkunna paksam allahu leakare asrayikkattavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil vyaktamāya dr̥ṣṭāntaṅṅaḷ- (viśiṣyā) ibrāhīṁ ninna sthalaṁ -uṇṭ‌. ār aviṭe pravēśikkunnuvēā avan nirbhayanāyirikkunnatāṇ‌. ā mandirattil etticcērān kaḻivuḷḷa manuṣyar atilēkk hajj tīrt'thāṭanaṁ naṭattal avarkk allāhuvēāṭuḷḷa bādhyatayākunnu. vallavanuṁ aviśvasikkunna pakṣaṁ allāhu lēākare āśrayikkāttavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
atil vyaktamaya drstantannalunt. ‎ibrahiminre prarthanasthalam; avite ‎pravesikkunnavan nirbhayanayirikkum. a ‎mandirattiletticceran kalivullavar aviteccenn ‎hajj nirvahikkukayennat manusyarkk ‎allahuveatulla badhyatayan. arenkilum atine ‎dhikkarikkunnuvenkil ariyuka: allahu ‎leakarilaruteyum asrayamavasyamillattavanan. ‎
Muhammad Karakunnu And Vanidas Elayavoor
atil vyaktamāya dr̥ṣṭāntaṅṅaḷuṇṭ. ‎ibṟāhīminṟe prārthanāsthalaṁ; aviṭe ‎pravēśikkunnavan nirbhayanāyirikkuṁ. ā ‎mandirattiletticcērān kaḻivuḷḷavar aviṭeccenn ‎hajj nirvahikkukayennat manuṣyarkk ‎allāhuvēāṭuḷḷa bādhyatayāṇ. āreṅkiluṁ atine ‎dhikkarikkunnuveṅkil aṟiyuka: allāhu ‎lēākarilāruṭeyuṁ āśrayamāvaśyamillāttavanāṇ. ‎
Muhammad Karakunnu And Vanidas Elayavoor
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ‎ഇബ്റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ ‎പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ ‎മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ‎ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് ‎അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ‎ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek