×

മനുഷ്യര്‍ക്ക് വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് 30:58 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:58) ayat 58 in Malayalam

30:58 Surah Ar-Rum ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 58 - الرُّوم - Page - Juz 21

﴿وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖۚ وَلَئِن جِئۡتَهُم بِـَٔايَةٖ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ ﴾
[الرُّوم: 58]

മനുഷ്യര്‍ക്ക് വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്

❮ Previous Next ❯

ترجمة: ولقد ضربنا للناس في هذا القرآن من كل مثل ولئن جئتهم بآية, باللغة المالايا

﴿ولقد ضربنا للناس في هذا القرآن من كل مثل ولئن جئتهم بآية﴾ [الرُّوم: 58]

Abdul Hameed Madani And Kunhi Mohammed
manusyarkk venti i khur'anil ellavidha upamayum nam vivariccittunt‌. ni valla drstantavum keant avarute atutt cennal avisvasikal parayum: ninnal asatyavadikal matramanenn
Abdul Hameed Madani And Kunhi Mohammed
manuṣyarkk vēṇṭi ī khur'ānil ellāvidha upamayuṁ nāṁ vivaricciṭṭuṇṭ‌. nī valla dr̥ṣṭāntavuṁ keāṇṭ avaruṭe aṭutt cennāl aviśvāsikaḷ paṟayuṁ: niṅṅaḷ asatyavādikaḷ mātramāṇenn
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyarkk venti i khur'anil ellavidha upamayum nam vivariccittunt‌. ni valla drstantavum keant avarute atutt cennal avisvasikal parayum: ninnal asatyavadikal matramanenn
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyarkk vēṇṭi ī khur'ānil ellāvidha upamayuṁ nāṁ vivaricciṭṭuṇṭ‌. nī valla dr̥ṣṭāntavuṁ keāṇṭ avaruṭe aṭutt cennāl aviśvāsikaḷ paṟayuṁ: niṅṅaḷ asatyavādikaḷ mātramāṇenn
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യര്‍ക്ക് വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്
Muhammad Karakunnu And Vanidas Elayavoor
janannalkkayi i khur'anil nam ellattaram upamakalum samarppiccittunt. ennal ni entu telivumayi avarute atuttucennalum satyanisedhikal parayum: "ninnal kevalam asatyavadikalallatarumalla
Muhammad Karakunnu And Vanidas Elayavoor
janaṅṅaḷkkāyi ī khur'ānil nāṁ ellāttaraṁ upamakaḷuṁ samarppicciṭṭuṇṭ. ennāl nī entu teḷivumāyi avaruṭe aṭuttucennāluṁ satyaniṣēdhikaḷ paṟayuṁ: "niṅṅaḷ kēvalaṁ asatyavādikaḷallātārumalla
Muhammad Karakunnu And Vanidas Elayavoor
ജനങ്ങള്‍ക്കായി ഈ ഖുര്‍ആനില്‍ നാം എല്ലാത്തരം ഉപമകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നീ എന്തു തെളിവുമായി അവരുടെ അടുത്തുചെന്നാലും സത്യനിഷേധികള്‍ പറയും: "നിങ്ങള്‍ കേവലം അസത്യവാദികളല്ലാതാരുമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek