×

അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച് അപ്രത്യക്ഷരായാല്‍ പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, 32:10 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:10) ayat 10 in Malayalam

32:10 Surah As-Sajdah ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 10 - السَّجدة - Page - Juz 21

﴿وَقَالُوٓاْ أَءِذَا ضَلَلۡنَا فِي ٱلۡأَرۡضِ أَءِنَّا لَفِي خَلۡقٖ جَدِيدِۭۚ بَلۡ هُم بِلِقَآءِ رَبِّهِمۡ كَٰفِرُونَ ﴾
[السَّجدة: 10]

അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച് അപ്രത്യക്ഷരായാല്‍ പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു

❮ Previous Next ❯

ترجمة: وقالوا أئذا ضللنا في الأرض أئنا لفي خلق جديد بل هم بلقاء, باللغة المالايا

﴿وقالوا أئذا ضللنا في الأرض أئنا لفي خلق جديد بل هم بلقاء﴾ [السَّجدة: 10]

❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek