×

പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും 32:9 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:9) ayat 9 in Malayalam

32:9 Surah As-Sajdah ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 9 - السَّجدة - Page - Juz 21

﴿ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ﴾
[السَّجدة: 9]

പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ

❮ Previous Next ❯

ترجمة: ثم سواه ونفخ فيه من روحه وجعل لكم السمع والأبصار والأفئدة قليلا, باللغة المالايا

﴿ثم سواه ونفخ فيه من روحه وجعل لكم السمع والأبصار والأفئدة قليلا﴾ [السَّجدة: 9]

Abdul Hameed Madani And Kunhi Mohammed
pinne avane sariyaya rupattilakkukayum, tanre vakayayulla atmav avanil utukayum ceytu. ninnalkkavan kelviyum kalcakalum hrdayannalum untakkittarikayum ceytu. kuracc matrame ninnal nandikanikkunnullu
Abdul Hameed Madani And Kunhi Mohammed
pinne avane śariyāya rūpattilākkukayuṁ, tanṟe vakayāyuḷḷa ātmāv avanil ūtukayuṁ ceytu. niṅṅaḷkkavan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākkittarikayuṁ ceytu. kuṟacc mātramē niṅṅaḷ nandikāṇikkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne avane sariyaya rupattilakkukayum, tanre vakayayulla atmav avanil utukayum ceytu. ninnalkkavan kelviyum kalcakalum hrdayannalum untakkittarikayum ceytu. kuracc matrame ninnal nandikanikkunnullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne avane śariyāya rūpattilākkukayuṁ, tanṟe vakayāyuḷḷa ātmāv avanil ūtukayuṁ ceytu. niṅṅaḷkkavan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākkittarikayuṁ ceytu. kuṟacc mātramē niṅṅaḷ nandikāṇikkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ
Muhammad Karakunnu And Vanidas Elayavoor
pinnit avane ventavidham sarippetutti. ennitt tanre atmavil ninn atiluti. ninnalkkavan kelviyum kalcakalum hrdayannalum untakkittannu. ennittum nanne kuracce ninnal nandi kanikkunnullu
Muhammad Karakunnu And Vanidas Elayavoor
pinnīṭ avane vēṇṭavidhaṁ śarippeṭutti. enniṭṭ tanṟe ātmāvil ninn atilūti. niṅṅaḷkkavan kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākkittannu. enniṭṭuṁ nanne kuṟaccē niṅṅaḷ nandi kāṇikkunnuḷḷū
Muhammad Karakunnu And Vanidas Elayavoor
പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. എന്നിട്ട് തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek