×

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് -തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്‌ 32:19 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:19) ayat 19 in Malayalam

32:19 Surah As-Sajdah ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 19 - السَّجدة - Page - Juz 21

﴿أَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ جَنَّٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُواْ يَعۡمَلُونَ ﴾
[السَّجدة: 19]

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് -തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്‌

❮ Previous Next ❯

ترجمة: أما الذين آمنوا وعملوا الصالحات فلهم جنات المأوى نـزلا بما كانوا يعملون, باللغة المالايا

﴿أما الذين آمنوا وعملوا الصالحات فلهم جنات المأوى نـزلا بما كانوا يعملون﴾ [السَّجدة: 19]

Abdul Hameed Madani And Kunhi Mohammed
ennal visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkkan -tannal pravartticcirunnatinre peril atithyamayikkeant‌- tamasikkuvan svargatteappukalullat‌
Abdul Hameed Madani And Kunhi Mohammed
ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkkāṇ -taṅṅaḷ pravartticcirunnatinṟe pēril ātithyamāyikkeāṇṭ‌- tāmasikkuvān svargattēāppukaḷuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkkan -tannal pravartticcirunnatinre peril atithyamayikkeant‌- tamasikkuvan svargatteappukalullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkkāṇ -taṅṅaḷ pravartticcirunnatinṟe pēril ātithyamāyikkeāṇṭ‌- tāmasikkuvān svargattēāppukaḷuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് -തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarkk parkkan svargatteappukalunt. avarute pravarttanannalute phalamayi vannettiya atithyamanat
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarkk pārkkān svargattēāppukaḷuṇṭ. avaruṭe pravarttanaṅṅaḷuṭe phalamāyi vannettiya ātithyamāṇat
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്നെത്തിയ ആതിഥ്യമാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek