×

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. 33:22 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:22) ayat 22 in Malayalam

33:22 Surah Al-Ahzab ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 22 - الأحزَاب - Page - Juz 21

﴿وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا ﴾
[الأحزَاب: 22]

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ

❮ Previous Next ❯

ترجمة: ولما رأى المؤمنون الأحزاب قالوا هذا ما وعدنا الله ورسوله وصدق الله, باللغة المالايا

﴿ولما رأى المؤمنون الأحزاب قالوا هذا ما وعدنا الله ورسوله وصدق الله﴾ [الأحزَاب: 22]

Abdul Hameed Madani And Kunhi Mohammed
satyavisvasikal sanghatitakaksikale kantappeal iprakaram parannu: it allahuvum avanre dutanum nannaleat vagdanam ceytittullatakunnu. allahuvum avanre dutanum satyaman parannittullat‌. atavarkk visvasavum arppanavum vard'dhippikkuka matrame ceytullu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷ saṅghaṭitakakṣikaḷe kaṇṭappēāḷ iprakāraṁ paṟaññu: it allāhuvuṁ avanṟe dūtanuṁ ñaṅṅaḷēāṭ vāgdānaṁ ceytiṭṭuḷḷatākunnu. allāhuvuṁ avanṟe dūtanuṁ satyamāṇ paṟaññiṭṭuḷḷat‌. atavarkk viśvāsavuṁ arppaṇavuṁ vard'dhippikkuka mātramē ceytuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikal sanghatitakaksikale kantappeal iprakaram parannu: it allahuvum avanre dutanum nannaleat vagdanam ceytittullatakunnu. allahuvum avanre dutanum satyaman parannittullat‌. atavarkk visvasavum arppanavum vard'dhippikkuka matrame ceytullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷ saṅghaṭitakakṣikaḷe kaṇṭappēāḷ iprakāraṁ paṟaññu: it allāhuvuṁ avanṟe dūtanuṁ ñaṅṅaḷēāṭ vāgdānaṁ ceytiṭṭuḷḷatākunnu. allāhuvuṁ avanṟe dūtanuṁ satyamāṇ paṟaññiṭṭuḷḷat‌. atavarkk viśvāsavuṁ arppaṇavuṁ vard'dhippikkuka mātramē ceytuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ
Muhammad Karakunnu And Vanidas Elayavoor
satyavisvasikal sakhyasenaye kantumuttiyappeal parannu: "it allahuvum avanre dutanum nannaleat vagdanam ceytatu tanneyan. allahuvum avanre dutanum parannat tirttum satyaman." a sambhavam avarute visvasavum samarppana sannad'dhatayum vardhippikkukayanuntayat
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷ sakhyasēnaye kaṇṭumuṭṭiyappēāḷ paṟaññu: "it allāhuvuṁ avanṟe dūtanuṁ ñaṅṅaḷēāṭ vāgdānaṁ ceytatu tanneyāṇ. allāhuvuṁ avanṟe dūtanuṁ paṟaññat tīrttuṁ satyamāṇ." ā sambhavaṁ avaruṭe viśvāsavuṁ samarppaṇa sannad'dhatayuṁ vardhippikkukayāṇuṇṭāyat
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek