×

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ 33:23 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:23) ayat 23 in Malayalam

33:23 Surah Al-Ahzab ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 23 - الأحزَاب - Page - Juz 21

﴿مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا ﴾
[الأحزَاب: 23]

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല

❮ Previous Next ❯

ترجمة: من المؤمنين رجال صدقوا ما عاهدوا الله عليه فمنهم من قضى نحبه, باللغة المالايا

﴿من المؤمنين رجال صدقوا ما عاهدوا الله عليه فمنهم من قضى نحبه﴾ [الأحزَاب: 23]

Abdul Hameed Madani And Kunhi Mohammed
satyavisvasikalute kuttattil cila purusanmarunt‌. etearu karyattil allahuveat avar utampati ceytuvea, atil avar satyasandhata pulartti. annane avaril cilar (rakta saksitvattilute) tannalute pratijna niraverri. avaril cilar (at‌) kattirikkunnu. avar (utampatikk‌) yatearu vidha marravum varuttiyittilla
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷuṭe kūṭṭattil cila puruṣanmāruṇṭ‌. ēteāru kāryattil allāhuvēāṭ avar uṭampaṭi ceytuvēā, atil avar satyasandhata pulartti. aṅṅane avaril cilar (rakta sākṣitvattilūṭe) taṅṅaḷuṭe pratijña niṟavēṟṟi. avaril cilar (at‌) kāttirikkunnu. avar (uṭampaṭikk‌) yāteāru vidha māṟṟavuṁ varuttiyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikalute kuttattil cila purusanmarunt‌. etearu karyattil allahuveat avar utampati ceytuvea, atil avar satyasandhata pulartti. annane avaril cilar (rakta saksitvattilute) tannalute pratijna niraverri. avaril cilar (at‌) kattirikkunnu. avar (utampatikk‌) yatearu vidha marravum varuttiyittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷuṭe kūṭṭattil cila puruṣanmāruṇṭ‌. ēteāru kāryattil allāhuvēāṭ avar uṭampaṭi ceytuvēā, atil avar satyasandhata pulartti. aṅṅane avaril cilar (rakta sākṣitvattilūṭe) taṅṅaḷuṭe pratijña niṟavēṟṟi. avaril cilar (at‌) kāttirikkunnu. avar (uṭampaṭikk‌) yāteāru vidha māṟṟavuṁ varuttiyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
satyavisvasikalil allahuvumayi ceyta kararinre karyattil satyasandhata pularttunna cilarunt. annane tannalute pratijna purttikariccavar avarilunt. atinayi avasaram parttirikkunnavarumunt. a kararilearu marravum avar varuttiyittilla
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷil allāhuvumāyi ceyta karāṟinṟe kāryattil satyasandhata pularttunna cilaruṇṭ. aṅṅane taṅṅaḷuṭe pratijña pūrttīkariccavar avariluṇṭ. atināyi avasaraṁ pārttirikkunnavarumuṇṭ. ā karāṟileāru māṟṟavuṁ avar varuttiyiṭṭilla
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek