×

സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു 33:53 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:53) ayat 53 in Malayalam

33:53 Surah Al-Ahzab ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 53 - الأحزَاب - Page - Juz 22

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا ﴾
[الأحزَاب: 53]

സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تدخلوا بيوت النبي إلا أن يؤذن لكم إلى, باللغة المالايا

﴿ياأيها الذين آمنوا لا تدخلوا بيوت النبي إلا أن يؤذن لكم إلى﴾ [الأحزَاب: 53]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, bhaksanattin (ninnale ksanikkukayum) ninnalkk sam'matam kittukayum ceytalallate nabiyute vitukalil ninnal katannu cellarut‌. at (bhaksanam) pakamakunnat ninnal neakkiyirikkunnavarakarut‌. pakse ninnal ksanikkappettal ninnal katann celluka. ninnal bhaksanam kaliccal pirinnu peakukayum ceyyuka. ninnal varttamanam parann rasiccirikkunnavaravukayum arut‌. tirccayayum ateakke nabiye salyappetuttunnatakunnu. ennal ninnaleat (at parayan) addehattin lajja teannunnu. satyattinre karyattil allahuvin lajja teannukayilla. ninnal avareat (nabiyute bharyamareat‌) valla sadhanavum ceadikkukayanenkil ninnalavareat marayute pinnil ninn ceadiccukealluka. atan ninnalute hrdayannalkkum avarute hrdayannalkkum kututal sansud'dhamayittullat‌. allahuvinre dutan salyamuntakkan ninnalkk patilla. addehattin sesam orikkalum addehattinre bharyamare ninnal vivaham kalikkanum patilla. tirccayayum ateakke allahuvinkal geravamulla karyamakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, bhakṣaṇattin (niṅṅaḷe kṣaṇikkukayuṁ) niṅṅaḷkk sam'mataṁ kiṭṭukayuṁ ceytālallāte nabiyuṭe vīṭukaḷil niṅṅaḷ kaṭannu cellarut‌. at (bhakṣaṇaṁ) pākamākunnat niṅṅaḷ nēākkiyirikkunnavarākarut‌. pakṣe niṅṅaḷ kṣaṇikkappeṭṭāl niṅṅaḷ kaṭann celluka. niṅṅaḷ bhakṣaṇaṁ kaḻiccāl piriññu pēākukayuṁ ceyyuka. niṅṅaḷ varttamānaṁ paṟaññ rasiccirikkunnavarāvukayuṁ arut‌. tīrccayāyuṁ ateākke nabiye śalyappeṭuttunnatākunnu. ennāl niṅṅaḷēāṭ (at paṟayān) addēhattin lajja tēānnunnu. satyattinṟe kāryattil allāhuvin lajja tēānnukayilla. niṅṅaḷ avarēāṭ (nabiyuṭe bhāryamārēāṭ‌) valla sādhanavuṁ cēādikkukayāṇeṅkil niṅṅaḷavarēāṭ maṟayuṭe pinnil ninn cēādiccukeāḷḷuka. atāṇ niṅṅaḷuṭe hr̥dayaṅṅaḷkkuṁ avaruṭe hr̥dayaṅṅaḷkkuṁ kūṭutal sanśud'dhamāyiṭṭuḷḷat‌. allāhuvinṟe dūtan śalyamuṇṭākkān niṅṅaḷkk pāṭilla. addēhattin śēṣaṁ orikkaluṁ addēhattinṟe bhāryamāre niṅṅaḷ vivāhaṁ kaḻikkānuṁ pāṭilla. tīrccayāyuṁ ateākke allāhuviṅkal geravamuḷḷa kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
visvasiccavare, pravacakanre vitukalil ninnal anuvadamillate pravesikkarut. avite aharam pakamakunnat pratiksiccirikkarut. ennal ninnale bhaksanattinu ksaniccal ninnalavitekku celluka. aharam kaliccukalinnal pirinnupeavuka. avite varttamanam parann rasiccirikkarut. ninnalute attaram pravrttikal pravacakann prayasakaramakunnunt. enkilum ninnaleatatu turannuparayan pravacakan lajjikkunnu. ennal allahu satyamparayunnatileattum lajjikkunnilla. pravacaka patnimareat ninnal vallatum ceadikkunnuvenkil marakkupinnil ninnan ninnalavareat ceadikkentat. atan ninnaluteyum avaruteyum hrdayasud'dhikk erram nallat. allahuvinre dutane salyappetuttan ninnalkkanuvadamilla. addehattinre viyeagasesam addehattinre bharyamare vivaham kalikkanum patilla. iteakkeyum allahuvinkal geravamulla karyam tanne
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, pravācakanṟe vīṭukaḷil niṅṅaḷ anuvādamillāte pravēśikkarut. aviṭe āhāraṁ pākamākunnat pratīkṣiccirikkarut. ennāl niṅṅaḷe bhakṣaṇattinu kṣaṇiccāl niṅṅaḷaviṭēkku celluka. āhāraṁ kaḻiccukaḻiññāl piriññupēāvuka. aviṭe varttamānaṁ paṟaññ rasiccirikkarut. niṅṅaḷuṭe attaraṁ pravr̥ttikaḷ pravācakann prayāsakaramākunnuṇṭ. eṅkiluṁ niṅṅaḷēāṭatu tuṟannupaṟayān pravācakan lajjikkunnu. ennāl allāhu satyampaṟayunnatileāṭṭuṁ lajjikkunnilla. pravācaka patnimārēāṭ niṅṅaḷ vallatuṁ cēādikkunnuveṅkil maṟakkupinnil ninnāṇ niṅṅaḷavarēāṭ cēādikkēṇṭat. atāṇ niṅṅaḷuṭeyuṁ avaruṭeyuṁ hr̥dayaśud'dhikk ēṟṟaṁ nallat. allāhuvinṟe dūtane śalyappeṭuttān niṅṅaḷkkanuvādamilla. addēhattinṟe viyēāgaśēṣaṁ addēhattinṟe bhāryamāre vivāhaṁ kaḻikkānuṁ pāṭilla. iteākkeyuṁ allāhuviṅkal geravamuḷḷa kāryaṁ tanne
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ നിങ്ങള്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek