×

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ 33:6 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:6) ayat 6 in Malayalam

33:6 Surah Al-Ahzab ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 6 - الأحزَاب - Page - Juz 21

﴿ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ﴾
[الأحزَاب: 6]

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു

❮ Previous Next ❯

ترجمة: النبي أولى بالمؤمنين من أنفسهم وأزواجه أمهاتهم وأولو الأرحام بعضهم أولى ببعض, باللغة المالايا

﴿النبي أولى بالمؤمنين من أنفسهم وأزواجه أمهاتهم وأولو الأرحام بعضهم أولى ببعض﴾ [الأحزَاب: 6]

Abdul Hameed Madani And Kunhi Mohammed
pravacakan satyavisvasikalkk svadehannalekkalum atutta alakunnu. addehattinre bharyamar avarute matakkalumakunnu. raktabandhamullavar an'yean'yam allahuvinre niyamattil marru visvasikalekkalum muhajirukalekkalum kututal atuppamullavarakunnu. ninnal ninnalute mitrannalkk valla upakaravum ceyyunnuvenkil at itil ninn olivakunnu. at vedagranthattil rekhappetuttappettatakunnu
Abdul Hameed Madani And Kunhi Mohammed
pravācakan satyaviśvāsikaḷkk svadēhaṅṅaḷekkāḷuṁ aṭutta āḷākunnu. addēhattinṟe bhāryamār avaruṭe mātākkaḷumākunnu. raktabandhamuḷḷavar an'yēān'yaṁ allāhuvinṟe niyamattil maṟṟu viśvāsikaḷekkāḷuṁ muhājiṟukaḷekkāḷuṁ kūṭutal aṭuppamuḷḷavarākunnu. niṅṅaḷ niṅṅaḷuṭe mitraṅṅaḷkk valla upakāravuṁ ceyyunnuveṅkil at itil ninn oḻivākunnu. at vēdagranthattil rēkhappeṭuttappeṭṭatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravacakan satyavisvasikalkk svadehannalekkalum atutta alakunnu. addehattinre bharyamar avarute matakkalumakunnu. raktabandhamullavar an'yean'yam allahuvinre niyamattil marru visvasikalekkalum muhajirukalekkalum kututal atuppamullavarakunnu. ninnal ninnalute mitrannalkk valla upakaravum ceyyunnuvenkil at itil ninn olivakunnu. at vedagranthattil rekhappetuttappettatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pravācakan satyaviśvāsikaḷkk svadēhaṅṅaḷekkāḷuṁ aṭutta āḷākunnu. addēhattinṟe bhāryamār avaruṭe mātākkaḷumākunnu. raktabandhamuḷḷavar an'yēān'yaṁ allāhuvinṟe niyamattil maṟṟu viśvāsikaḷekkāḷuṁ muhājiṟukaḷekkāḷuṁ kūṭutal aṭuppamuḷḷavarākunnu. niṅṅaḷ niṅṅaḷuṭe mitraṅṅaḷkk valla upakāravuṁ ceyyunnuveṅkil at itil ninn oḻivākunnu. at vēdagranthattil rēkhappeṭuttappeṭṭatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു
Muhammad Karakunnu And Vanidas Elayavoor
pravacakan satyavisvasikalkk svantattekkal urravanan. addehattinre patnimar avarute matakkaluman. allahuvinre granthamanusaricc raktabandhukkal parasparam marru visvasikalekkalum muhajirukale kkalum kututal atuppamullavaran. ennal ninnal svantam atmamitrannaleat valla nanmayum ceyyunnatin itu tatas'samalla. i vidhi vedapustakattil rekhappetuttiyatan
Muhammad Karakunnu And Vanidas Elayavoor
pravācakan satyaviśvāsikaḷkk svantattekkāḷ uṟṟavanāṇ. addēhattinṟe patnimār avaruṭe mātākkaḷumāṇ. allāhuvinṟe granthamanusaricc raktabandhukkaḷ parasparaṁ maṟṟu viśvāsikaḷekkāḷuṁ muhājiṟukaḷe kkāḷuṁ kūṭutal aṭuppamuḷḷavarāṇ. ennāl niṅṅaḷ svantaṁ ātmamitraṅṅaḷēāṭ valla nanmayuṁ ceyyunnatin itu taṭas'samalla. ī vidhi vēdapustakattil rēkhappeṭuttiyatāṇ
Muhammad Karakunnu And Vanidas Elayavoor
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെ ക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek