×

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. 33:5 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:5) ayat 5 in Malayalam

33:5 Surah Al-Ahzab ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 5 - الأحزَاب - Page - Juz 21

﴿ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا ﴾
[الأحزَاب: 5]

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ادعوهم لآبائهم هو أقسط عند الله فإن لم تعلموا آباءهم فإخوانكم في, باللغة المالايا

﴿ادعوهم لآبائهم هو أقسط عند الله فإن لم تعلموا آباءهم فإخوانكم في﴾ [الأحزَاب: 5]

Abdul Hameed Madani And Kunhi Mohammed
ninnal avare (dattuputranmare) avarute pitakkalilekk certt vilikkuka. atan allahuvinre atukkal erravum nitipurvvakamayittullat‌. ini avarute pitakkale ninnal ariyillenkil avar matattil ninnalute saheadarannalum mitrannalumakunnu. abad'dhavasal ninnal ceytu peayatil ninnalkk kurramilla. pakse ninnalute hrdayannal arinnkeantu ceytat (kurrakaramakunnu.) allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ avare (dattuputranmāre) avaruṭe pitākkaḷilēkk cērtt viḷikkuka. atāṇ allāhuvinṟe aṭukkal ēṟṟavuṁ nītipūrvvakamāyiṭṭuḷḷat‌. ini avaruṭe pitākkaḷe niṅṅaḷ aṟiyilleṅkil avar matattil niṅṅaḷuṭe sahēādaraṅṅaḷuṁ mitraṅṅaḷumākunnu. abad'dhavaśāl niṅṅaḷ ceytu pēāyatil niṅṅaḷkk kuṟṟamilla. pakṣe niṅṅaḷuṭe hr̥dayaṅṅaḷ aṟiññkeāṇṭu ceytat (kuṟṟakaramākunnu.) allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal avare (dattuputranmare) avarute pitakkalilekk certt vilikkuka. atan allahuvinre atukkal erravum nitipurvvakamayittullat‌. ini avarute pitakkale ninnal ariyillenkil avar matattil ninnalute saheadarannalum mitrannalumakunnu. abad'dhavasal ninnal ceytu peayatil ninnalkk kurramilla. pakse ninnalute hrdayannal arinnkeantu ceytat (kurrakaramakunnu.) allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ avare (dattuputranmāre) avaruṭe pitākkaḷilēkk cērtt viḷikkuka. atāṇ allāhuvinṟe aṭukkal ēṟṟavuṁ nītipūrvvakamāyiṭṭuḷḷat‌. ini avaruṭe pitākkaḷe niṅṅaḷ aṟiyilleṅkil avar matattil niṅṅaḷuṭe sahēādaraṅṅaḷuṁ mitraṅṅaḷumākunnu. abad'dhavaśāl niṅṅaḷ ceytu pēāyatil niṅṅaḷkk kuṟṟamilla. pakṣe niṅṅaḷuṭe hr̥dayaṅṅaḷ aṟiññkeāṇṭu ceytat (kuṟṟakaramākunnu.) allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal dattuputranmare avarute pitakkalilekku certtuvilikkuka. atan allahuvinreyatutt ere nitipurvakam. athava, avarute pitakkalarenn ninnalkkariyillenkil avar ninnalute adarsasaheadarannalum mitrannalumakunnu. abad'dhattil ninnal parannupeayatinre peril ninnalkku kurramilla. ennal, ninnal manahpurvam ceyyunnat kurram tanne. allahu ere pearukkunnavanum paramakarunikanuman
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ dattuputranmāre avaruṭe pitākkaḷilēkku cērttuviḷikkuka. atāṇ allāhuvinṟeyaṭutt ēṟe nītipūrvakaṁ. athavā, avaruṭe pitākkaḷārenn niṅṅaḷkkaṟiyilleṅkil avar niṅṅaḷuṭe ādarśasahēādaraṅṅaḷuṁ mitraṅṅaḷumākunnu. abad'dhattil niṅṅaḷ paṟaññupēāyatinṟe pēril niṅṅaḷkku kuṟṟamilla. ennāl, niṅṅaḷ manaḥpūrvaṁ ceyyunnat kuṟṟaṁ tanne. allāhu ēṟe peāṟukkunnavanuṁ paramakāruṇikanumāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍ നിങ്ങള്‍ക്കു കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek