×

അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും 33:8 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:8) ayat 8 in Malayalam

33:8 Surah Al-Ahzab ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 8 - الأحزَاب - Page - Juz 21

﴿لِّيَسۡـَٔلَ ٱلصَّٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا ﴾
[الأحزَاب: 8]

അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: ليسأل الصادقين عن صدقهم وأعد للكافرين عذابا أليما, باللغة المالايا

﴿ليسأل الصادقين عن صدقهم وأعد للكافرين عذابا أليما﴾ [الأحزَاب: 8]

Abdul Hameed Madani And Kunhi Mohammed
avan satyavanmareat avarute satyasandhatayepparri ceadikkuvan ventiyatre at‌. satyanisedhikalkk avan vedanayeriya siksa orukkivekkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
avan satyavānmārēāṭ avaruṭe satyasandhatayeppaṟṟi cēādikkuvān vēṇṭiyatre at‌. satyaniṣēdhikaḷkk avan vēdanayēṟiya śikṣa orukkivekkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan satyavanmareat avarute satyasandhatayepparri ceadikkuvan ventiyatre at‌. satyanisedhikalkk avan vedanayeriya siksa orukkivekkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan satyavānmārēāṭ avaruṭe satyasandhatayeppaṟṟi cēādikkuvān vēṇṭiyatre at‌. satyaniṣēdhikaḷkk avan vēdanayēṟiya śikṣa orukkivekkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
satyavadikaleat avarute satyataye sambandhicc ceadikkananit. satyanisedhikalkk neaveriya siksa orukkiveccittunt
Muhammad Karakunnu And Vanidas Elayavoor
satyavādikaḷēāṭ avaruṭe satyataye sambandhicc cēādikkānāṇit. satyaniṣēdhikaḷkk nēāvēṟiya śikṣa orukkivecciṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek