×

സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന 34:12 Malayalam translation

Quran infoMalayalamSurah Saba’ ⮕ (34:12) ayat 12 in Malayalam

34:12 Surah Saba’ ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Saba’ ayat 12 - سَبإ - Page - Juz 22

﴿وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ﴾
[سَبإ: 12]

സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: ولسليمان الريح غدوها شهر ورواحها شهر وأسلنا له عين القطر ومن الجن, باللغة المالايا

﴿ولسليمان الريح غدوها شهر ورواحها شهر وأسلنا له عين القطر ومن الجن﴾ [سَبإ: 12]

Abdul Hameed Madani And Kunhi Mohammed
sulaimann karrineyum (nam adhinappetuttikeatuttu.) atinre prabhata sancaram oru masatte duravum atinre sayahna sancaram oru masatte duravumakunnu. addehattin nam cempinre oru urav olukkikeatukkukayum ceytu. addehattinre raksitavinre kalpanaprakaram addehattinre mumpake jinnukalil cilar jeali ceyyunnumuntayirunnu. avaril arenkilum nam'mute kalpanakk etirupravarttikkunna paksam nam avann jvalikkunna narakasiksa asvadippikkunnatan‌
Abdul Hameed Madani And Kunhi Mohammed
sulaimānn kāṟṟineyuṁ (nāṁ adhīnappeṭuttikeāṭuttu.) atinṟe prabhāta sañcāraṁ oru māsatte dūravuṁ atinṟe sāyāhna sañcāraṁ oru māsatte dūravumākunnu. addēhattin nāṁ cempinṟe oru uṟav oḻukkikeāṭukkukayuṁ ceytu. addēhattinṟe rakṣitāvinṟe kalpanaprakāraṁ addēhattinṟe mumpāke jinnukaḷil cilar jēāli ceyyunnumuṇṭāyirunnu. avaril āreṅkiluṁ nam'muṭe kalpanakk etirupravarttikkunna pakṣaṁ nāṁ avann jvalikkunna narakaśikṣa āsvadippikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sulaimann karrineyum (nam adhinappetuttikeatuttu.) atinre prabhata sancaram oru masatte duravum atinre sayahna sancaram oru masatte duravumakunnu. addehattin nam cempinre oru urav olukkikeatukkukayum ceytu. addehattinre raksitavinre kalpanaprakaram addehattinre mumpake jinnukalil cilar jeali ceyyunnumuntayirunnu. avaril arenkilum nam'mute kalpanakk etirupravarttikkunna paksam nam avann jvalikkunna narakasiksa asvadippikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sulaimānn kāṟṟineyuṁ (nāṁ adhīnappeṭuttikeāṭuttu.) atinṟe prabhāta sañcāraṁ oru māsatte dūravuṁ atinṟe sāyāhna sañcāraṁ oru māsatte dūravumākunnu. addēhattin nāṁ cempinṟe oru uṟav oḻukkikeāṭukkukayuṁ ceytu. addēhattinṟe rakṣitāvinṟe kalpanaprakāraṁ addēhattinṟe mumpāke jinnukaḷil cilar jēāli ceyyunnumuṇṭāyirunnu. avaril āreṅkiluṁ nam'muṭe kalpanakk etirupravarttikkunna pakṣaṁ nāṁ avann jvalikkunna narakaśikṣa āsvadippikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
sulaimann nam karrine adhinappetuttikkeatuttu. atinre prabhatasancaram oru masatte validuraman. sayahna sancaravum orumasatte validuram tanne. addehattin nam cempinre urukiya urava olukkikkeatuttu. addehattinre atutt kure jinnukalum jealikkarayuntayirunnu. addehattinre nathanre nirdesanusaranamayirunnu at. avarilarenkilum nam'mute kalpana langhikkukayanenkil namavane alikkattunna narakattiyinre ruci asvadippikkum
Muhammad Karakunnu And Vanidas Elayavoor
sulaimānn nāṁ kāṟṟine adhīnappeṭuttikkeāṭuttu. atinṟe prabhātasañcāraṁ oru māsatte vaḻidūramāṇ. sāyāhna sañcāravuṁ orumāsatte vaḻidūraṁ tanne. addēhattin nāṁ cempinṟe urukiya uṟava oḻukkikkeāṭuttu. addēhattinṟe aṭutt kuṟē jinnukaḷuṁ jēālikkārāyuṇṭāyirunnu. addēhattinṟe nāthanṟe nirdēśānusaraṇamāyirunnu at. avarilāreṅkiluṁ nam'muṭe kalpana laṅghikkukayāṇeṅkil nāmavane āḷikkattunna narakattīyinṟe ruci āsvadippikkuṁ
Muhammad Karakunnu And Vanidas Elayavoor
സുലൈമാന്ന് നാം കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്തു. അതിന്റെ പ്രഭാതസഞ്ചാരം ഒരു മാസത്തെ വഴിദൂരമാണ്. സായാഹ്ന സഞ്ചാരവും ഒരുമാസത്തെ വഴിദൂരം തന്നെ. അദ്ദേഹത്തിന് നാം ചെമ്പിന്റെ ഉരുകിയ ഉറവ ഒഴുക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ അടുത്ത് കുറേ ജിന്നുകളും ജോലിക്കാരായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാഥന്റെ നിര്‍ദേശാനുസരണമായിരുന്നു അത്. അവരിലാരെങ്കിലും നമ്മുടെ കല്‍പന ലംഘിക്കുകയാണെങ്കില്‍ നാമവനെ ആളിക്കത്തുന്ന നരകത്തീയിന്റെ രുചി ആസ്വദിപ്പിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek