×

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. 35:1 Malayalam translation

Quran infoMalayalamSurah FaTir ⮕ (35:1) ayat 1 in Malayalam

35:1 Surah FaTir ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah FaTir ayat 1 - فَاطِر - Page - Juz 22

﴿ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[فَاطِر: 1]

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: الحمد لله فاطر السموات والأرض جاعل الملائكة رسلا أولي أجنحة مثنى وثلاث, باللغة المالايا

﴿الحمد لله فاطر السموات والأرض جاعل الملائكة رسلا أولي أجنحة مثنى وثلاث﴾ [فَاطِر: 1]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum srsticcuntakkiyavanum rantum munnum nalum cirakukalulla malakkukale dutanmarayi niyeagiccavanumaya allahuvin stuti. srstiyil tan uddesikkunnat avan adhikamakkunnu. tirccayayum allahu et karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccuṇṭākkiyavanuṁ raṇṭuṁ mūnnuṁ nāluṁ ciṟakukaḷuḷḷa malakkukaḷe dūtanmārāyi niyēāgiccavanumāya allāhuvin stuti. sr̥ṣṭiyil tān uddēśikkunnat avan adhikamākkunnu. tīrccayāyuṁ allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum srsticcuntakkiyavanum rantum munnum nalum cirakukalulla malakkukale dutanmarayi niyeagiccavanumaya allahuvin stuti. srstiyil tan uddesikkunnat avan adhikamakkunnu. tirccayayum allahu et karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccuṇṭākkiyavanuṁ raṇṭuṁ mūnnuṁ nāluṁ ciṟakukaḷuḷḷa malakkukaḷe dūtanmārāyi niyēāgiccavanumāya allāhuvin stuti. sr̥ṣṭiyil tān uddēśikkunnat avan adhikamākkunnu. tīrccayāyuṁ allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
sarva stutiyum allahuvin. akasabhumikale srsticcavananavan. rantum munnum nalum cirakukalulla malakkukale dutanmarayi niyeagiccavanum. srstiyil tanicchikkunnat avan vardhippikkunnu. allahu ella karyannalkkum kalivurravanan
Muhammad Karakunnu And Vanidas Elayavoor
sarva stutiyuṁ allāhuvin. ākāśabhūmikaḷe sr̥ṣṭiccavanāṇavan. raṇṭuṁ mūnnuṁ nāluṁ ciṟakukaḷuḷḷa malakkukaḷe dūtanmārāyi niyēāgiccavanuṁ. sr̥ṣṭiyil tānicchikkunnat avan vardhippikkunnu. allāhu ellā kāryaṅṅaḷkkuṁ kaḻivuṟṟavanāṇ
Muhammad Karakunnu And Vanidas Elayavoor
സര്‍വ സ്തുതിയും അല്ലാഹുവിന്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനും. സൃഷ്ടിയില്‍ താനിച്ഛിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek