×

അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌ 35:7 Malayalam translation

Quran infoMalayalamSurah FaTir ⮕ (35:7) ayat 7 in Malayalam

35:7 Surah FaTir ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah FaTir ayat 7 - فَاطِر - Page - Juz 22

﴿ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ ﴾
[فَاطِر: 7]

അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌

❮ Previous Next ❯

ترجمة: الذين كفروا لهم عذاب شديد والذين آمنوا وعملوا الصالحات لهم مغفرة وأجر, باللغة المالايا

﴿الذين كفروا لهم عذاب شديد والذين آمنوا وعملوا الصالحات لهم مغفرة وأجر﴾ [فَاطِر: 7]

Abdul Hameed Madani And Kunhi Mohammed
avisvasiccavararea avarkku kathinasiksayunt‌. visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk papameacanavum valiya pratiphalavumunt‌
Abdul Hameed Madani And Kunhi Mohammed
aviśvasiccavarārēā avarkku kaṭhinaśikṣayuṇṭ‌. viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk pāpamēācanavuṁ valiya pratiphalavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasiccavararea avarkku kathinasiksayunt‌. visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk papameacanavum valiya pratiphalavumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvasiccavarārēā avarkku kaṭhinaśikṣayuṇṭ‌. viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk pāpamēācanavuṁ valiya pratiphalavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
satyatte tallipparannavarkk kathinamaya siksayunt. satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarea avarkk papameacanavum mahattaya pratiphalavumunt
Muhammad Karakunnu And Vanidas Elayavoor
satyatte taḷḷippaṟaññavarkk kaṭhinamāya śikṣayuṇṭ. satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarēā avarkk pāpamēācanavuṁ mahattāya pratiphalavumuṇṭ
Muhammad Karakunnu And Vanidas Elayavoor
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek