×

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് 35:9 Malayalam translation

Quran infoMalayalamSurah FaTir ⮕ (35:9) ayat 9 in Malayalam

35:9 Surah FaTir ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah FaTir ayat 9 - فَاطِر - Page - Juz 22

﴿وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ ﴾
[فَاطِر: 9]

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌

❮ Previous Next ❯

ترجمة: والله الذي أرسل الرياح فتثير سحابا فسقناه إلى بلد ميت فأحيينا به, باللغة المالايا

﴿والله الذي أرسل الرياح فتثير سحابا فسقناه إلى بلد ميت فأحيينا به﴾ [فَاطِر: 9]

Abdul Hameed Madani And Kunhi Mohammed
allahuvan karrukale ayaccavan. annane ava meghatte ilakkivitunnu. ennitt a meghatte nirjivamaya nattilekk nam teliccukeant peakukayum, atumukhena bhumiye atinre nirjivavasthaykk sesam nam sajivamakkukayum ceyyunnu. atupeale tanneyakunnu uyirttelunnelp‌
Abdul Hameed Madani And Kunhi Mohammed
allāhuvāṇ kāṟṟukaḷe ayaccavan. aṅṅane ava mēghatte iḷakkiviṭunnu. enniṭṭ ā mēghatte nirjīvamāya nāṭṭilēkk nāṁ teḷiccukeāṇṭ pēākukayuṁ, atumukhēna bhūmiye atinṟe nirjīvāvasthaykk śēṣaṁ nāṁ sajīvamākkukayuṁ ceyyunnu. atupēāle tanneyākunnu uyirtteḻunnēlp‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvan karrukale ayaccavan. annane ava meghatte ilakkivitunnu. ennitt a meghatte nirjivamaya nattilekk nam teliccukeant peakukayum, atumukhena bhumiye atinre nirjivavasthaykk sesam nam sajivamakkukayum ceyyunnu. atupeale tanneyakunnu uyirttelunnelp‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvāṇ kāṟṟukaḷe ayaccavan. aṅṅane ava mēghatte iḷakkiviṭunnu. enniṭṭ ā mēghatte nirjīvamāya nāṭṭilēkk nāṁ teḷiccukeāṇṭ pēākukayuṁ, atumukhēna bhūmiye atinṟe nirjīvāvasthaykk śēṣaṁ nāṁ sajīvamākkukayuṁ ceyyunnu. atupēāle tanneyākunnu uyirtteḻunnēlp‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌
Muhammad Karakunnu And Vanidas Elayavoor
karrukale ayaccukeantirikkunnavan allahuvan. annane at meghatte tallinikkunnu. pinnit namatine mrtamaya nattilekk nayikkunnu. atuvali nam bhumiye atinre nirjivavasthakkusesam jivanullatakkunnu. avvidham tanneyan uyirttelunnelpum
Muhammad Karakunnu And Vanidas Elayavoor
kāṟṟukaḷe ayaccukeāṇṭirikkunnavan allāhuvāṇ. aṅṅane at mēghatte taḷḷinīkkunnu. pinnīṭ nāmatine mr̥tamāya nāṭṭilēkk nayikkunnu. atuvaḻi nāṁ bhūmiye atinṟe nirjīvāvasthakkuśēṣaṁ jīvanuḷḷatākkunnu. avvidhaṁ tanneyāṇ uyirtteḻunnēlpuṁ
Muhammad Karakunnu And Vanidas Elayavoor
കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek