×

അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) 36:18 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:18) ayat 18 in Malayalam

36:18 Surah Ya-Sin ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 18 - يسٓ - Page - Juz 22

﴿قَالُوٓاْ إِنَّا تَطَيَّرۡنَا بِكُمۡۖ لَئِن لَّمۡ تَنتَهُواْ لَنَرۡجُمَنَّكُمۡ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٞ ﴾
[يسٓ: 18]

അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: قالوا إنا تطيرنا بكم لئن لم تنتهوا لنرجمنكم وليمسنكم منا عذاب أليم, باللغة المالايا

﴿قالوا إنا تطيرنا بكم لئن لم تنتهوا لنرجمنكم وليمسنكم منا عذاب أليم﴾ [يسٓ: 18]

Abdul Hameed Madani And Kunhi Mohammed
avar (janannal) parannu: tirccayayum nannal ninnale oru dussakunamayi karutunnu. ninnal (itil ninn‌) viramikkatta paksam ninnale nannal erinneatikkuka tanne ceyyum. nannalil ninn vedanippikkunna siksa ninnale sparsikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
avar (janaṅṅaḷ) paṟaññu: tīrccayāyuṁ ñaṅṅaḷ niṅṅaḷe oru duśśakunamāyi karutunnu. niṅṅaḷ (itil ninn‌) viramikkātta pakṣaṁ niṅṅaḷe ñaṅṅaḷ eṟiññēāṭikkuka tanne ceyyuṁ. ñaṅṅaḷil ninn vēdanippikkunna śikṣa niṅṅaḷe sparśikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (janannal) parannu: tirccayayum nannal ninnale oru dussakunamayi karutunnu. ninnal (itil ninn‌) viramikkatta paksam ninnale nannal erinneatikkuka tanne ceyyum. nannalil ninn vedanippikkunna siksa ninnale sparsikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (janaṅṅaḷ) paṟaññu: tīrccayāyuṁ ñaṅṅaḷ niṅṅaḷe oru duśśakunamāyi karutunnu. niṅṅaḷ (itil ninn‌) viramikkātta pakṣaṁ niṅṅaḷe ñaṅṅaḷ eṟiññēāṭikkuka tanne ceyyuṁ. ñaṅṅaḷil ninn vēdanippikkunna śikṣa niṅṅaḷe sparśikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
a janam parannu: "tirccayayum nannal ninnale dussakunamayan kanunnat. ninnalit niruttunnillenkil urappayum nannal ninnale erinnattum. nannalilninn ninnal neavurra siksa anubhavikkuka tanne ceyyum
Muhammad Karakunnu And Vanidas Elayavoor
ā janaṁ paṟaññu: "tīrccayāyuṁ ñaṅṅaḷ niṅṅaḷe duśśakunamāyāṇ kāṇunnat. niṅṅaḷit niṟuttunnilleṅkil uṟappāyuṁ ñaṅṅaḷ niṅṅaḷe eṟiññāṭṭuṁ. ñaṅṅaḷilninn niṅṅaḷ nēāvuṟṟa śikṣa anubhavikkuka tanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ആ ജനം പറഞ്ഞു: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek